"ഓം ശാന്തി ഓശാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കി കണ്ണി ഉൾപ്പെടുത്തി.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21:
}}
 
[[ജൂഡ് ആന്റണി ജോസഫ്]] സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''ഓം ശാന്തി ഓശാന'''.<ref>http://www.deccanchronicle.com/130616/entertainment-mollywood/article/nivin-and-nazriya-set-encore</ref> . [[നസ്രിയ നസീം|നസ്രിയ നസീമും]] [[നിവിൻ പോളി]]യും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് [[മിഥുൻ മാനുവൽ തോമസ്‌|മിഥുൻ മാനുവൽ തോമസാണ്]]. [[വിനീത് ശ്രീനിവാസൻ]] [[അജു വർഗീസ്]], [[രഞ്ജി പണിക്കർ]], [[വിനയ പ്രസാദ്]] തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അനന്യ ഫിലിംസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ഷാൻ റഹ്മാന്റെയാണ്.<ref>http://entertainment.oneindia.in/malayalam/news/2013/nivin-pauly-nazriya-movie-om-shanti-osana-starts-rolling-120140.html</ref>. വ്യത്യസ്തമായ ഒരു പ്രണയകഥ പറഞ്ഞ ഓം ശാന്തി ഓശാന വൻ പ്രദർശന വിജയം നേടി.<ref>http://www.deccanchronicle.com/130717/entertainment-mollywood/article/fast-track</ref>.
 
== അഭിനയിച്ചവർ ==
"https://ml.wikipedia.org/wiki/ഓം_ശാന്തി_ഓശാന" എന്ന താളിൽനിന്ന് ശേഖരിച്ചത്