"കുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കുഴൂരിൽ ജനിച്ച പ്രമുഖവ്യക്തികളിൽ ചിലരുടെ പേരുവിവരങ്ങൾ ചേർത്തു - തുടരും
വരി 8:
* ഗ്രാമപഞ്ചായാത്ത് ഓഫീസ് - കുഴൂർ ഗ്രാമപഞ്ചായത്തിന്റെ ഓഫീസും, സർക്കാർ ഹൈസ്കൂളും ഒരു ക്യാമ്പസിൽ തന്നെ സ്ഥിതി ചെയ്യുന്നു.
* കാക്കുളിശ്ശേരി വില്ലേജ് ഓഫീസ് ആസ്ഥാനം.
 
 
== പ്രധാന വ്യക്തികൾ ==
 
[[കുഴൂർ നാരായണ മാരാർ]] പഞ്ചവാദ്യത്തിന് ആദ്യമായി പത്മഭൂഷൺ ലഭിച്ച കുഴൂർ നാരായണമാരാരുടെ ജന്മദേശമാണു കുഴൂർ
 
[[ഡോ.ടി.ഐ. രാധാകൃഷ്ണൻ]] ലോകപ്രശസ്തനായ ഡോ.ടി.ഐ. രാധാകൃഷ്ണന്റെ ജന്മദേശമാണു കുഴൂർ. കുഴൂർ വായനശാല ഉൾപ്പടെയുള്ള പ്രസ്ഥാനങ്ങൾക്ക് ഊർജ്ജം പകർന്ന വ്യക്തിയാണു ഡോ.ടി.ഐ. രാധാകൃഷ്ണൻ
 
* [[കുഴൂർ വിൽസൺ]] പ്രശസ്ത കവിയും, സാഹിത്യത്തിനുള്ള കേരള സംസ്ഥാന യൂത്ത് ഐക്കൺ പുരസ്ക്കാര ജേതാവുമായ കുഴൂർ വിൽസൺ ജനിച്ചതും വളർന്നതും കുഴൂരിലാണു
 
* [[ജോജു ജോർജ്ജ്]] പ്രശസ്ത സിനിമാ താരം ജോജു ജോർജ്ജിന്റെ ജന്മസ്ഥലമാണു കുഴൂർ
 
 
 
 
== സമീപപ്രദേശങ്ങൾ ==
 
* [[മൂഴിക്കുളം]]
* [[കൊച്ചുകടവ്]]
* [[എരവത്തൂർ]]
* [[മാള]]
Line 28 ⟶ 43:
*http://lsgkerala.in/kuzhurpanchayat
*Census data 2001
*http://www.mathrubhumi.com/thrissur/malayalam-news/article-1.2801560
 
{{Thrissur-geo-stub}}
[[വർഗ്ഗം:തൃശ്ശൂർ ജില്ലയിലെ ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/കുഴൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്