"ട്രെന്റിനോ ആൾട്ടോ അഡിജേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Template error ozhivakki
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 36:
|iso region =
}}
[[Northern Italy|വടക്കൻ ഇറ്റലിയിലെ]] ഒരു [[Autonomous regions with special statute|സ്വയംഭരണ പ്രദേശമാണ്]] '''ട്രെന്റിനോ ആൾട്ടോ അഡിജേ/സൂഡ്റ്റിറോൾ'''<ref>[[s:Constitution of Italy#Part II: Organisation of the Republic|Constitution of Italy, Part II: Organisation of the Republic (Art. 116)]]</ref> ({{lang-|it|Trentino-Alto Adige}}, {{IPA-|it|trenˈtiːno ˈalto ˈaːdidʒe|pron}}; {{lang-|de|link=no|Trentino-Südtirol}};<ref>{{cite web |url= http://www.regione.taa.it/normativa/statuto_speciale.pdf |title= Trentino-Alto Adige/Südtirol Region |accessdate=20 February 2009 |work= Official website of the Trentino-Alto Adige/Südtirol Region|year=2009}}</ref> {{lang-|lld|Trentin-Südtirol}}<ref>[http://www.pensplan.com/ld/information/index.asp PensPlan Project of the Region]</ref>). 1970 കളെത്തുടർന്ന് മിക്ക ഭരണപരമായ ചുമതലകളും ഇവിടെയുള്ള രണ്ട് സ്വയംഭരണ പ്രവിശ്യകൾക്ക് ([[Trentino|ട്രെൻറ്റിനോ]] [[South Tyrol|സൗത്ത് ടൈറോൾ]] എന്നിവ) നൽകപ്പെട്ടിട്ടുണ്ട്.
 
8-ആം നൂറ്റാണ്ടുമുതൽ ഈ പ്രദേശം [[Austria-Hungary|ഓസ്ട്രിയ ഹങ്കറിയുടെയും]] അതിന്റെ മുൻഗാമികളായ [[Austrian Empire|ഓസ്ട്രിയൻ സാമ്രാജ്യം]] [[Holy Roman Empire|ഹോളി റോമൻ സാമ്രാജ്യം]] എന്നിവയുടെയും ഭാഗമായിരുന്നുവെങ്കിലും 1919-ൽ ഇത് ഇറ്റലിയോട് ചേർക്കപ്പെട്ടു. ഓസ്ട്രിയയിലെ [[Tyrol (state)|ടൈറോൾ]] എന്ന പ്രദേശത്തിനൊപ്പം ഇത് [[Tyrol-South Tyrol-Trentino|ടൈറോൾ-സൗത്ത് ടൈറോ‌ൾ-ട്രെന്റിനോ]] എന്ന [[Euroregion|യൂറോറീജിയണിന്റെ]] ഭാഗമാണ്.
"https://ml.wikipedia.org/wiki/ട്രെന്റിനോ_ആൾട്ടോ_അഡിജേ" എന്ന താളിൽനിന്ന് ശേഖരിച്ചത്