"ഹുദാ കട്ടാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
ഹുദാ കട്ടാൻ
(വ്യത്യാസം ഇല്ല)

16:24, 16 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ബ്ലോഗ്ഗറും യു എ ഇ യിലെ അമേരിക്കൻ പ്രവാസിയുമായ ഹുദാ കട്ടാൻ ഫോർബ്സ് മാഗസിന്റെ കരുത്തുള്ള പെണ്ണുങ്ങളുടെ ലിസ്റ്റിൽ . സ്വപ്രയത്നത്താൽ ലോകസമ്പന്നരുടെ പട്ടികയിലേക്ക് വന്നവരുടെ കൂട്ടത്തിൽ മുപ്പത്തിയേഴാം സ്ഥാനത്തേക്കാണു മേക്കപ്പ് ആർട്ടിസ്റ്റായി ജീവിതം തുടങ്ങിയ ഹുദാ കട്ടാൻ തെരഞ്ഞെടുക്കപ്പെട്ടത്. 3900 കോടി ഇന്ത്യൻ രൂപയാണു ഹുദയുടെ ഇപ്പോഴത്തെ ആസ്തി. പോപ്പ് ഗായിക മഡോണ ഉൾപ്പടെയുള്ള അതിപ്രശസ്തരും, സമ്പന്നരുമായ ആളുകളുടെ നിരയിലാണു മുപ്പത്തിനാലുകാരിയായ ഹുദ ഇപ്പോൾ . അമേരിക്കയിലേക്ക് കുടിയേറിയ ഇറാഖി കുടുംബത്തിലാണു കട്ടാൻ ജനിച്ചത്. ബിരുദപഠനത്തിനു ശേഷം ജോലി തേടി ദുബായിലെത്തിയ ഹുദാ, പിന്നീട് സ്വന്തം ബിസിനസ് ആരംഭിക്കുകയായിരുന്നു. 2010ൽ ആരംഭിച്ച ബ്യൂട്ടി ബ്ലോഗാണു ഈ ചെറുപ്പക്കാരിയുടെ ജീവിതം മാറ്റിയെഴുതിയത്. എങ്ങനെ സുന്ദരിയാവാം എന്ന അവരുടെ വീഡിയോകൾക്ക് വൻ പ്രചാരം ലഭിക്കുകയായിരുന്നു. 2010 ൽ രണ്ട് സഹോദരിമാരേയും കൂട്ടി ഹുദാ ബ്യൂട്ടി കമ്പനി തുടങ്ങിയ പെൺകുട്ടിക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. 140 അന്തർദേശീയ ബ്രാൻഡുകൾ ഇപ്പോൾ കമ്പനിക്കുണ്ട് . ഇൻസ്റ്റഗ്രാമിൽ മാത്രം 260 ലക്ഷം അനുയായികളും

"https://ml.wikipedia.org/w/index.php?title=ഹുദാ_കട്ടാൻ&oldid=2842751" എന്ന താളിൽനിന്ന് ശേഖരിച്ചത്