"രസതന്ത്രത്തിനുള്ള നോബൽ സമ്മാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Template error ozhivakki
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 10:
}}
 
[[Alfred Nobel|ആൽ‌ഫ്രഡ് നോബൽ]] ഏർപ്പെടുത്തിയ അഞ്ചു [[Nobel Prize|നോബൽ സമ്മാനങ്ങളിലൊന്നാണ്]] '''രസതന്ത്രത്തിനുള്ള നോബൽ സമ്മാനം''' ([[ഇംഗ്ലീഷ്]]: ''Nobel Prize in Chemistry'', [[Swedish language|സ്വീഡിഷ്]]: ''{{lang-|sv|Nobelpriset i kemi}}''). 1901 മുതൽ ഏതാണ്ട് എല്ലാ വർഷവും രസതന്ത്രത്തിന് നൽകിയ ഏറ്റവും മികച്ച സംഭാവനകൾക്ക് [[Royal Swedish Academy of Sciences|റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ്]] ആണ് ഈ പുരസ്കാരം നൽകുന്നത്. [[Nobel Foundation|നോബൽ ഫൗണ്ടേഷന്റെ]] പേരിൽ റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് നൽകുന്ന ഈ പുരസ്കാരത്തിന്റെ ജേതാവിനെ തീരുമാനിക്കുന്നത് [[Nobel Committee for Chemistry|രസതന്ത്രത്തിനായുള്ള നോബൽ കമ്മിറ്റിയാണ്]]. അക്കാഡമി തിരഞ്ഞെടുക്കുന്ന അഞ്ചു പേരാണ് ഈ കമ്മിറ്റിയിലുള്ളത്. 1901 മുതൽ നോബലിന്റെ മരണവാർഷികദിനമായ ഡിസംബർ 10ന് [[Stockholm|സ്റ്റോക്ക്‌ഹോമിൽവച്ചാണ്]] അവർഡ് നൽകുന്നത്.
 
==അവാർഡ് ജേതാക്കൾ==
"https://ml.wikipedia.org/wiki/രസതന്ത്രത്തിനുള്ള_നോബൽ_സമ്മാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്