"ഒഡീസ്സസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Template error ozhivakki
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 16:
| Roman_equivalent =
}}
ഒഡീസ്സസ് [[ഹോമർ|ഹോമറുടെ]] ഇതിഹാസ കാവ്യമായ [[ഒഡീസ്സി (ഇതിഹാസം) |ഒഡീസിയിലെ]] കേന്ദ്രകഥാപാത്രമാണ്. [[ഇലിയഡ്| ഇലിയഡിലും]] ഈ കഥാപാത്രത്തിന് വലിയ പ്രാധാന്യമുണ്ട്. ഒഡീസസ്സ്. ഒഡീസ്യസ്, ഒഡീസസ്സ്, ({{IPAc-en|oʊ|ˈ|d|ɪ|s|i|ə|s|,_|oʊ|ˈ|d|ɪ|s|juː|s}}; {{lang-grc-gre|Ὀδυσσεύς}} {{IPA-el|odysˈsews|}}), യൂളിസിസ്സ് '''Ulysses''' ({{IPAc-en|US|juː|ˈ|l|ɪ|s|iː|z}}, {{IPAc-en|UK|ˈ|juː|l|ɪ|s|iː|z}}; {{lang-|lat|Ulyssēs'', ''Ulixēs}}).എന്നിങ്ങനെ പേരിന് ഉച്ചാരണഭേദങ്ങളുണ്ട്.
==ഹോമറുടെ ഒഡീസ്സസ്==
ലർറ്റേസിന്റെയും ആന്റിക്ലിയയുടേയും മകനും [[ഇഥക്ക]] എന്ന നാട്ടുരാജ്യത്തിന്റെ രാജാവും [[പെനിലോപ് |പെനിലോപ്പിന്റെ]] ഭർത്താവും ടെലെമാച്ചസിന്റെ പിതാവുമായാണ് ഹോമർ കഥാപുരുഷനെ പരിചയപ്പെടുത്തുന്നത്{{sfn|Iliad|p=35}}. ബുദ്ധിയും കൗശലവും കൊണ്ട് പ്രതിബന്ധങ്ങൾ മറികടക്കുന്നതിൽ സമർഥനായിട്ടാണ് കഥകളിൽ ഒഡീസ്സസ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.{{sfn|Iliad|p=II.55,III.75}},<ref>{{cite book|last=Stanford|first=William Bedell|title=The Ulysses theme|year=1968|page=8}}</ref>. പത്തു വർഷം നീണ്ടു നിന്ന [[ട്രോജൻ യുദ്ധം ]] അവസാനഘട്ടത്തിലെത്തി നില്ക്കുന്നിടത്തു നിന്ന് ആരംഭിക്കുന്ന ഇലിയഡ് ഹെക്റ്ററുടെ ശവദാഹത്തോടെ അവസാനിക്കുന്നു . ട്രോജൻ യുദ്ധത്തിൽ ഗ്രീക്കുപട വിജയിച്ചെങ്കിലും [[അഥീന |അഥീനയുടേയും]] [[പൊസൈഡൺ|പൊസൈഡോണിന്റേയും]] ശാപത്തിനു വിധേയനായി സ്വദേശത്തെത്താൻ ആകാതെ വീണ്ടും പത്തു വർഷക്കാലം കടലിലും കരയിലുമായി അലഞ്ഞു തിരിയേണ്ടി വന്ന ഒഡീസ്സസിന്റെ വീരകഥകളാണ് ഒഡീസ്സിയിലെ ഇതിവൃത്തം. ഒഡീസ്സി എന്ന പദത്തിന് പാശ്ചാത്യഭാഷകളിൽ സാഹസികയാത്ര എന്നാണ് വിവക്ഷ.<ref>[https://www.merriam-webster.com/dictionary/odyssey Merriam-Webster Dictionary]</ref>.
"https://ml.wikipedia.org/wiki/ഒഡീസ്സസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്