"വിരാട് കോഹ്‌ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 223.228.137.5 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Sanand cambel സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 97:
| url = http://content-usa.cricinfo.com/india/content/player/253802.html
| accessdate =16 ഏപ്രിൽ 2008 }}</ref> [[മലേഷ്യ|മലേഷ്യയിൽ]] വച്ചു നടന്ന ഐ.സി.സി. അണ്ടർ-19 ലോകകപ്പ് 2008 ലെ ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിന്റെ നായകൻ വിരാട് കോലിയായിരുന്നു. [[ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്|ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ]] [[ഡൽഹി ക്രിക്കറ്റ് ടീം|ഡൽഹിയെ]] പ്രതിനിധീകരിക്കുന്ന കോലി ഇന്ത്യൻ പ്രീമിയർ ലീഗിൽ [[റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ|റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു]] വേണ്ടിയാണ് കളിക്കുന്നത്. വെസ്റ്റ് ഡൽഹി ക്രിക്കറ്റ് അക്കാദമിയ്ക്ക് വേണ്ടിയും ഇദ്ദേഹം ക്രീസിലിറങ്ങാറുണ്ട്.<ref>{{citation |url=http://www.tribuneindia.com/2002/20020712/ncr3.htm |title=Virat Kohli hits ton in West Delhi's victory |newspaper=The Tribune |date=11 July 2002 |accessdate=12 April 2011}}</ref> 2008 ൽ തന്റെ ഏകദിന ക്രിക്കറ്റ് കരിയർ ആരംഭിച്ച കോലി, 2011 ലോകകപ്പ് ജേതാക്കളായ [[ഇന്ത്യ ദേശീയ ക്രിക്കറ്റ് ടീം|ഇന്ത്യൻ ടീമിലും]] അംഗമായിരുന്നു.<br />
2011 ഓഗസ്റ്റ് മുതൽ 2012 ഓഗസ്റ്റ് വരെയുള്ള കാലയളവ് പരിഗണിച്ച് [[ഐ.സി.സി]] പ്രഖ്യാപിച്ച അവാർഡുകളിൽ വിരാട് കോലി ഏറ്റവും മികച്ച ഏകദിനതാരത്തിനുള്ള പുരസ്കാരം നേടി. [http://www.mathrubhumi.com/sports/story.php?id=302465] കാപ്പൻ
 
==വ്യക്തി ജീവിതം==
പ്രേമിന്റെയും, സരോജ് കോലിയുടേയും പുത്രനായി 1988 നവംബർ 5 ന് ഡൽഹിയിലാണ് വിരാട് കോലി ജനിച്ചത്.<ref name=ToI2008>{{citation |url=http://articles.timesofindia.indiatimes.com/2008-03-03/top-stories/27755869_1_virat-kohli-ranji-criminal-lawyer |title=Virat changed after his dad's death: Mother |first=Arghya |last=Ganguly |newspaper=Times of India |date=3 March 2008 |accessdate=4 March 2012}}</ref> വിശാഖ് അദ്ദേഹത്തിന്റെ മൂത്തസഹോദരനും ഭാവന അദ്ദേഹത്തിന്റെ മൂത്തസഹോദരിയുമാണ്.<ref>{{citation|url=http://www.telegraphindia.com/1110307/jsp/sports/story_13677586.jsp |title=Being aggressive comes naturally: Virat Kohli&nbsp;&ndash; Young turk speaks about his likes and Dislikes |first=Lokendra Pratap Sahi |Newspaper=[[The Telegraph (Calcutta)|The Telegraph]] |date=7 March 2011 |accessdate=13 March 2012}}</ref> വിശാൽ ഭാരതി സ്കൂളിലും സേവ്യർ കോൺവെന്റ് സ്കൂളിലുമായിരുന്നു പഠനം. ഒരു വക്കീലായിരുന്ന വിരാടിന്റെ പിതാവ് പ്രേം, 2006 ൽ മരണമടഞ്ഞു.<ref name=ToI2008/><ref name=symbol>{{citation |url=http://www.indianexpress.com/news/cricketer-virat-kohli-indias-latest-sex-s/754199/ |title=Cricketer Virat Kohli&nbsp;– India's latest sex symbol? |first=Deepika |last=Nath |newspaper=The Indian Express |date=24 February 2011 |accessdate=4 March 2012}}</ref>
"https://ml.wikipedia.org/wiki/വിരാട്_കോഹ്‌ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്