"വിക്കിപീഡിയ:ശ്രദ്ധേയത (പണ്ഡിതർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Akhiljaxxn എന്ന ഉപയോക്താവ് വിക്കിപീഡിയ:ശ്രദ്ധേയത/പണ്ഡിതർ എന്ന താൾ വിക്കിപീഡിയ:ശ്രദ്ധേയത (പണ്ഡിതർ) എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 1:
{{subcat guideline|ശ്രദ്ധേയത|ശ്രദ്ധേയത}}
{{Notabilityguide}}
ഗ്രന്ഥങ്ങളുടെപണ്ഡിതരുടെ ശ്രദ്ധേയത നിർണ്ണയിക്കുന്നതിന് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കാം. താഴെക്കാണിച്ചിരിക്കുന്ന മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് പാലിക്കപ്പെടുന്നുണ്ടെങ്കിൽ ഗ്രന്ഥം പണ്ഡിതർ വിക്കിപീഡിയയിൽ വരാൻ തക്കവണ്ണം ശ്രദ്ധേയമാണെന്ന് കണക്കാക്കാം.
 
പണ്ഡിതർ/ പ്രാഫസ്സർമാർ/ ഗവേഷകർ തുടങ്ങിയവർ താഴെ പറയുന്നതിൽ ഏതെങ്കിലും ഒന്ന് പാലിക്കുന്നതായി വിഷയത്തിൽ നിന്ന് സ്വതന്ത്രവും, വിശ്വസനീയവുമായ സ്രോതസ്സുകളിൽ കാര്യമായി പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഒറ്റയ്ക്കുനിൽക്കുന്ന ഒരു ലേഖനമോ പട്ടികയോ തയ്യാറാക്കുവാനുള്ള ശ്രദ്ധേയത ഉണ്ട് എന്ന് അനുമാനിക്കാം
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ശ്രദ്ധേയത_(പണ്ഡിതർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്