"ഓഷ്യൻസാറ്റ്-2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: 2008-ല്‍ വിക്ഷേപിക്കാനിരിക്കുന്ന [[കൃത്രിമോപഗ്രഹം|ഉപഗ്രഹമാണ്‌ ]...
 
ശുചീകരണം, Replaced: ആധാരസൂചിക → അവലംബം
വരി 1:
2008-ല്‍ വിക്ഷേപിക്കാനിരിക്കുന്ന [[കൃത്രിമോപഗ്രഹം|ഉപഗ്രഹമാണ്‌ ]] ഓഷ്യന്‍സാറ്റ് 2. [[ഇന്ത്യന്‍ ഉപഭൂഖണ്ഡം|ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ]] [[മണ്‍സൂണ്‍|മണ്‍സൂണിന്റെ]] ആഗമനം, തുടര്‍ന്നുള്ള പുരോഗതി എന്നിവ പ്രവചിക്കുന്നതില്‍ ഈ ഉപഗ്രഹം സുപ്രധാന പങ്കുവഹിക്കുമെന്ന് കരുതപ്പെടുന്നു<ref>ജി.ഐ.എസ്. ഡെവലപ്മെന്റ് മാഗസിന്‍ - ജനുവരി 2008 - ന്യൂസ് 2007: ആനുവല്‍ റൌണ്ടപ്പ് - സ്പേസ് റേസ്</ref>.
 
2.1 കോടി [[അമേരിക്കന്‍ ഡോളര്‍]] വിദേശവിനിമയഘടകമടക്കം 3.2 കോടി അമേരിക്കന്‍ ഡോളര്‍ ആണ്‌ ഈ ദൗത്യത്തിന്‌ ആകെ ചിലവ് കണക്കാക്കപ്പെടുന്നത്.
 
ഈ ഉപഗ്രഹത്തിലെ [[ഓഷ്യന്‍ കളര്‍ മോണിറ്റര്‍]] ഉപയോഗപ്പെടുത്തി [[മല്‍സ്യബന്ധനം|മല്‍സ്യബന്ധനത്തിന്‌]] യോജിച്ച മേഖലകള്‍ കണ്ടെത്തുന്നതിനും സാധിക്കും.
==അവലംബം==
==ആധാരസൂചിക==
<references/>
 
[[Categoryവിഭാഗം:കൃത്രിമോപഗ്രഹങ്ങള്‍]]
"https://ml.wikipedia.org/wiki/ഓഷ്യൻസാറ്റ്-2" എന്ന താളിൽനിന്ന് ശേഖരിച്ചത്