"വെച്ചൂർ പശു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 27:
ഉയരക്കുറവ് , കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള കഴിവ് , രോഗപ്രതിരോധശേഷി , പാലിലെ ഔഷധഗുണം തുടങ്ങിയ പ്രത്യേകതകളാൽ പ്രശസ്തമാണ് ഈ ജനുസ്സ് . കേരള കാലാവസ്ഥയ്ക്ക് തികച്ചും അനുയോജ്യമായ ഈ പശുക്കൾ ഇന്ന് കേരളത്തിൽ മുന്നൂറോളം എണ്ണം മാത്രമേയുള്ളു .
 
പശുക്കളുടെ തൂക്കം പരമാവധി 130kgയും (സാധാരണ പശുക്കൾ 550kgൽ അധികം) മൂരിയുടേത് 170kg ആണു. നീളം124cmഉം ഉയരം 85-87cmഉം (മുഞ്ഞി(hump) ഭാഗത്ത് 105cmഉം)ആണു. കറുപ്പ്, വെളുപ്പ്, തവിട്ട് തുടങ്ങിയ ഒറ്റ നിറങ്ങളിൽ കാണപ്പെടുന്നു. പ്രതിദിന പാൽ ഉത്പാദനം 3 ലിറ്ററിൽത്താഴെമാത്രമാണ് . 6%ത്തിൽ അധികം കൊഴുപ്പ് കാണിക്കുന്ന പാലിലെ ഉയർന്ന ഫോസ്പോലിപിഡ് അനുപാതം കുട്ടികൾക്ക് പോഷകമൂല്യത്തിനും, ബുദ്ധിവികാസത്തിനും അനുയോജ്യമാണ് . വെച്ചൂർ പശുവിൻറെ പാലിൽ ഹൃദ്രോഗത്തെയും പ്രമേഹത്തെയും തടയുന്ന ജീനുകളടങ്ങിയിട്ടുണ്ടെന്ന്ഘടകങ്ങളടങ്ങിയിട്ടുണ്ടെന്ന് കോഴിക്കോട് ചേളന്നൂർ സ്വദേശിയായ ഡോ.മുഹമ്മദ് കണ്ടത്തിയിട്ടുണ്ട് . ഇവയുടെ പാലിൽ ധാരാളമായി കാണപ്പെടുന്ന ബീറ്റ കസിൻ എ - 2 ( β - casein A2 ) എന്ന പ്രോട്ടീൻ [[പ്രമേഹം]] , [[ഹൃദ്രോഗം]] എന്നിവയെ കൂടാതെ [[ഓട്ടിസം]] , [[സ്കിസോഫ്രീനിയ]] , സഡൻ ഇൻഫൻറ് ഡത്ത് സിൻഡ്രോം എന്നീ രോഗങ്ങളെയും പ്രതിരോധിക്കുന്നതായാണ് കണ്ടെത്തൽ . ഇതു സംബന്ധിച്ച് കൂടുതൽ ഗവേഷണങ്ങൾക്ക് കേരള സർക്കാർ അനുമതി നൽകിയിട്ടുണ്ട്<ref> http://www.manoramaonline.com </ref> .
 
== ലഭ്യത ==
"https://ml.wikipedia.org/wiki/വെച്ചൂർ_പശു" എന്ന താളിൽനിന്ന് ശേഖരിച്ചത്