"വഹാബിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഇസ്ലാമികം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.)No edit summary
വരി 1:
[[മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ്|മുഹമ്മദ് ഇബ്നു അബ്ദ് അൽ വാഹബ്]] സ്ഥാപിച്ച [[ഇസ്‌ലാം|ഇസ്ലാമിക സിദ്ധാന്തവും]] മതാത്മകവുമായ പ്രസ്ഥാനമാണ് വഹാബിസം. അതിതീവ്ര മൗലികവാദവും , അതിരൂക്ഷമതനിഷ്ഠകളുളള ഈ ഇസ്ലാമിക് '' പരിഷ്കരണ പ്രസ്ഥാനം ,'' തൗഹീദ് (ഏകദൈവവിശ്വാസം) പുനഃസ്ഥാപിക്കാനായി രൂപംകൊണ്ടതാണെന്ന് ഒരു പക്ഷം അഭിപ്രായപ്പെടുമ്പോൾ ഇസ്ലാമികത്തെ വളച്ചൊടിക്കുന്ന ഒരു "വിഘടിത വിഭാഗീയ പ്രസ്ഥാനം" അഥവാ "നികൃഷ്ട മതവിഭാഗം", ആണിതെന്ന് എതിരാളികൾ അഭിപ്രായപ്പെടുന്നു. പ്രസ്ഥാനത്തിന്റെ അനുയായികളെ സുചിപ്പിക്കാൻ വഹാഹിബി എന്ന പദം സാധാരണയായി ഉപയോഗിക്കാറുണ്ടായിരുന്നു, എന്നാൽ [[സലഫി പ്രസ്ഥാനം|സലഫി]] അഥവാ മൗഹഹീദ് എന്ന് വിളിക്കപ്പെടുന്നതാണ് അവർക്ക് കൂടുതൽ സ്വീകാര്യം. . തഖ്ഹിദ് (അല്ലാഹുവിന്റേത്, "ഐക്യ", "ഏകദൈവത", "ഏകദൈവവിശ്വാസി"), എന്നീ സിദ്ധാന്തങ്ങളെ പ്രത്യേകം ഊന്നിപ്പറയുകയും ശിർക്ക് (വിഗ്രഹാരാധന) നടത്തുന്ന മുസ്ലീമുകളെ തള്ളിപ്പറയുകയും ചെയ്യുന്നു , [[ഇബ്‌നു തൈമിയ്യ|ഇബ്നുതൈമിയയുടെയും]] ഹൻബലിയുടേയും നൈതികശാസ്ത്രം അദ്ദേഹം പിന്തുടർന്നെങ്കിലും.ഹബ്ബലി നേതാക്കന്മാർ അബ്ദ് അൽ വാഹാബിന്റെ വീക്ഷണത്തെ നിരസിച്ചു.
 
പതിനെട്ടാം നൂറ്റാണ്ടിലെ ഒരു പ്രസംഗകനും പ്രവർത്തകനുമായ മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിന്റെ (1703-1792) പേരിലാണ് വഹാബിസം അറിയപ്പെടുന്നത്. നജ്ദ് എന്ന വിദൂര സ്ഥലത്ത് അദ്ദേഹം ഒരു പരിഷ്കരണ പ്രസ്ഥാനത്തിന് തുടക്കമിട്ടു. ഇസ്ലാമിക് രാജ്യങ്ങളിൽ വ്യാപകമായിരുന്ന സന്യാസിമാരെ ആരാധിക്കൽ, അവരുടെ ശവകുടീരങ്ങളും ആരാധനാലയങ്ങളും സന്ദർശിക്കൽ എന്നീ സുന്നി ആചാരങ്ങൾ ത്യജിക്കണമെന്ന് ആവശ്യപ്പെട്ടു. . വിഗ്രഹാരാധനയും പുതിയ അനാചാരങ്ങളും (ബിദ്അഹ്) ഇസ്ലാമിന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തുന്നുവെന്നു വാദിച്ചു. അവസാനം അദ്ദേഹം ഒരു പ്രാദേശിക നേതാവായ മുഹമ്മദു ബിൻ സൗദുമായി രാഷ്ട്രീയ ഉടമ്പടി ഉണ്ടാക്കി. വഹാബി പ്രസ്ഥാനത്തിന്റെ സംരക്ഷണവും പ്രചാരണവും കൊണ്ട് "ശക്തിയും മഹത്ത്വവും", "ഭൂമിയുടേയു മനുഷ്യരുടെയും മേൽ അധികാരവും " നേടിയെടുക്കാനാകുമെന്ന് വാഹബ് വിശ്വസിച്ചു.
"https://ml.wikipedia.org/wiki/വഹാബിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്