"കുമ്പസാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കുമ്പസാര രഹസ്യങ്ങൾ ചൂഷണം ചെയ്യപ്പടുന്നതിൻറെ കാരണം
(ചെ.) 2405:204:D38C:BFC8:49C0:DDB4:46B2:C758 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Manuspanicker സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1:
{{featured}}
{{prettyurl|Confession}}
{{prettyurl|Confession}}മനുഷ്യൻ അവൻറെ രഹസ്യവും പരസ്യവുമായ എല്ലാ പാതകങ്ങളും ഏറ്റുപറയേണ്ടത് സാക്ഷാൽ സൃഷ്ടാവും സംരക്ഷകനും സംഹാരകനുമായ ദൈവം/അല്ലാഹുവിനോട്‌ മാത്രം ആയിരിക്കണമെന്നാണ് സമകാലീന സംഭവങ്ങൾ തെളിയിക്കുന്നത്. കുമ്പസാര രഹസ്യങ്ങൾ മാനുഷിക ദുർബലതകളുടെ ഉടമയായ മനുഷ്യരോട്തന്നെ തുറന്നുപറയുന്നത് പാപമോചനത്തിനുള്ള മാർഗ്ഗമാണെന്ന ചിലരുടെ കണ്ടെത്തലുകൾക്ക് സ്ഥായിയായ പുനർവിചിന്തനം അനിവാര്യതയായി തീർന്നിട്ടുണ്ട്. ഞാൻ പരപുരുഷന്മാർക്ക് എൻറെ ശരീരം സമർപ്പിച്ചുവെന്ന് അവിവാഹിതനായ പുരോഹിതൻറെമുന്നിൽ രഹസ്യമായി സമ്മതിക്കുന്ന യുവതിയെപ്പറ്റി തികച്ചും മനുഷ്യൻ മാത്രമായ പുരോഹിതൻറെമനസ്സിൽ ഉടലെടുക്കുന്ന ചിന്തകൾക്ക് കടിഞാനിടാൻ ഒരുമാർപ്പാക്കും ഒരു കത്തനാർക്കും കഴിയണമെന്നില്ല. കാരണം ലൈഗീക ചിന്തകളും വികാരങ്ങളും ഭോഗവിചാരങ്ങളും മാനുഷികമായ പ്രകൃതമാണ്. വേദഗ്രന്ധങ്ങളെ വളച്ചൊടിച്ചുകൊണ്ട്മാത്രമേ ഇന്ന് കാണുന്ന കുമ്പസാരം അഥവാ പുരോഹിതന്മാരോടുള്ള ഏറ്റു പറച്ചിലുകൾക്ക് തെളിവുകൾ കണ്ടെത്താൻ സാധിക്കുകയുള്ളൂ. മനുഷ്യൻ മനുഷ്യനോടുള്ള രഹസ്യമായ ഏറ്റുപറച്ചിലുകൾ പിൽക്കാലത്ത് ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കകൾ പണ്ടുകാലത്ത്തന്നെ ഉണ്ടായിരുന്നുവെന്ന് ഡോ. ബാബുപോളും രേഖപ്പെടുത്തിയിട്ടുണ്ട്.
 
[[File:21475040.jpg|thumb|250px|right|വലതുവശത്ത്, കുമ്പസാരത്തിനെത്തിയ പാപിയും പിന്നിൽ സാത്താനും, ഇടതുവശത്ത് പാപമോചനം കിട്ടിയ ആൾ മാലാഖക്കൊപ്പം - ഫ്രാൻസിസ്കോ നൊവെല്ലിയുടെ ചിത്രം, കാലം 1800-നടുത്ത്]]
 
"https://ml.wikipedia.org/wiki/കുമ്പസാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്