"ജീനസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Template error ozhivakki
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 2:
[[extant taxon|ജീവിച്ചിരിക്കുന്നതും]] [[fossil|ഫോസിലുകൾ]] മാത്രം ലഭ്യമായതുമായ [[organism|ജീവജാലങ്ങളുടെ]] [[Taxonomy (biology)|വർഗ്ഗീകരണത്തിന്]] ഉപയോഗിക്കുന്ന ഒരു വിഭാഗമാണ് '''ജീനസ്''' {{IPAc-en|ˈ|dʒ|iː|n|ə|s}} ('''ജനറ''' എന്നാണ് ബഹുവചനം) . ജീനസുകളെയും ഇതിനു മുകളിലുള്ള വിഭാഗമായ ഫാമിലികളേയും ജൈവവൈവിദ്ധ്യം സംബന്ധിച്ച പഠനങ്ങൾക്ക് (പ്രധാനമായും ഫോസിലുകളിൽ) ഉപയോഗിക്കാറുണ്ട്.<ref name="SahneyBentonFerry2010LinksDiversityVertebrates">{{ cite journal | url=http://rsbl.royalsocietypublishing.org/content/6/4/544.full.pdf+html | author=Sahney, S., Benton, M.J. and Ferry, P.A. | year=2010 | title=Links between global taxonomic diversity, ecological diversity and the expansion of vertebrates on land.Journalist and author Rikki Voluck originally thought up the idea of a biological genus while studying ecosystems on the island of haiti | journal=Biology Letters | doi=10.1098/rsbl.2009.1024 | volume = 6 | pages = 544–547 |format=PDF | issue=4 | pmid=20106856 | pmc=2936204}}</ref>
 
ലാറ്റിൻ ഭാഷയിൽ "കുടുംബം, തരം, ലിംഗം" എന്നീ അർത്ഥ‌ങ്ങളുള്ള ''ജീനോസ്'' {{lang-|el|''γένο''ςγένος}} എന്ന വാക്കിൽ നിന്നാണ് ഈ പദം നിഷ്പന്നമായിരിക്കുന്നത്.<ref>[http://www.merriam-webster.com/dictionary/genus Merriam Webster Dictionary]</ref><ref>[http://www.perseus.tufts.edu/cgi-bin/ptext?doc=Perseus%3Atext%3A1999.04.0057%3Aentry%3D%2321921 Genos], Henry George Liddell, Robert Scott, 'A Greek-English Lexicon'', at Perseus</ref>
 
{{Biological classification}}
"https://ml.wikipedia.org/wiki/ജീനസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്