"സംവാദം:ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
ആര്‍ക്കെങ്കിലും കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ചേര്‍ക്കാന്‍ കഴിയുമോ? [[ഉപയോക്താവ്:Mathew2006|Mathew | മഴത്തുള്ളി]] 12:04, 12 ഒക്ടോബര്‍ 2008 (UTC)
:http://lsg.kerala.gov.in/Content/LBDetails.asp?LT=5&ID=593 ഇവിടെ കുറേ വിവരങ്ങളുണ്ട്. വായിക്കുന്നതിന്‌ [http://lsg.kerala.gov.in/htm/ikm.asp?intID=1 ഈ താളിന്റെ] മുകളിലെ കണ്ണിയില്‍ നിന്ന് ഫോണ്ട് ഇടേണ്ടി വരും. --[[ഉപയോക്താവ്:Vssun|Vssun]] 23:16, 12 ഒക്ടോബര്‍ 2008 (UTC)
 
സുനില്‍, വളരെ നന്ദി. ഫോണ്ട് ഡൌണ്‍ലോഡ് ചെയ്തു. എങ്കിലും ചില വാക്കുകള്‍ ശരിയല്ല. ഞാന്‍ ഇതൊന്നു നോക്കട്ടെ. പിന്നെ എന്റെ കൈവശം ഉണ്ടായിരുന്ന പുസ്തകം ഇതുവരെ കിട്ടിയില്ല. :( [[ഉപയോക്താവ്:Mathew2006|Mathew | മഴത്തുള്ളി]] 07:28, 24 ഒക്ടോബര്‍ 2008 (UTC)
"ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്" താളിലേക്ക് മടങ്ങുക.