"സൗദി അറേബ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

use respecting words
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 408:
=== സ്ത്രീ സ്വാതന്ത്ര്യം===
[[പ്രമാണം:Young Saudi Arabian woman in Abha.jpg|right|thumb|150px|സൗദി സ്ത്രീകളുടെ വസ്ത്രമായ [[ഹിജാബ്]] ധരിച്ച സ്ത്രീ]]
സൗദി അറേബ്യയിലെ വനിതകളുടെ അവകാശങ്ങൾ നിർണയിക്കുന്നത് മുസ്‌ലിം നിയമങ്ങളാണ്. [[2010]]-ലെ ലോക സാമ്പത്തിക ഫോറത്തിന്റെ കണക്കനുസരിച്ച് സ്ത്രീ പുരുഷ സമത്വം കുറവുള്ള 134 രാജ്യങ്ങളിൽ 129 ആണ് സൗദി അറേബ്യയുടെ സ്ഥാനം <ref name=generg>{{cite book |title=ദ ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ട് 2010 |last=ലോക സാമ്പത്തിക ഫോറം |year=2010 |isbn=978-92-95044-89-0 |page=9 |url=http://www.weforum.org/pdf/gendergap/report2010.pdf |accessdate=27 ജൂലെ 2011}}</ref>. ഓരോ [[സ്ത്രീ|സ്ത്രീയുടേയും]] കൂടെ രക്ഷകർത്താവായി ഒരു [[പുരുഷൻ]] കൂടെ ഉണ്ടാവണം എന്നാണ് നിയമം<ref name= HRWPM2>{{cite book |title=പെർപ്പച്ച്വൽ മൈനേർസ് |last=ഹ്യൂമൻ റൈറ്റ്സ് വാച്ച് |year=2008 |page=2 |url=http://books.google.co.uk/books?id=nFv4d6LdyFEC&printsec=frontcover&dq=saudi+%22perpetual+minors%22&hl=en&ei=rGUwTqufHIGh8QPF3Z21AQ&sa=X&oi=book_result&ct=result&resnum=1&sqi=2&ved=0CCoQ6AEwAA#v=onepage&q&f=false |accessdate=27 ജൂലൈ 2011}}</ref>. പൊതു ഇടങ്ങളിൽ സ്ത്രീയും പുരുഷനും ഒരുമിച്ചു ചേർന്ന് ഇരിക്കന്നതിനു വിലക്കുണ്ട് <ref name= Dammer>{{cite book |title=കംപാരിറ്റീവ് ക്രിമിനൽ ജസ്റ്റീസ് സിസ്റ്റം |last=ടാമ്മർ, |first=ഹാരി.ആർ |coauthors=ആൽബനീസ്. ജേ |year=2010 |isbn=978-0-495-80989-0 |page=106}}</ref>. സ്ത്രീകൾക്കുമാത്രമായുള്ള പ്രത്യേക സ്ഥലങ്ങളിൽ മാത്രമേ ഇരിക്കാവു, എല്ലായിപ്പോഴും ശരീരം മൊത്തത്തിൽ മറഞ്ഞുകിടക്കുന്ന അബായ എന്ന കറുത്ത മേലങ്കി ധരിച്ചിരിക്കണം എന്നും നിയമം അനുശാസിക്കുന്നു. ഇത് ധരിക്കാതെ വിദേശികളായ സ്ത്രീകൾക്കുപോലും പൊതു ഇടങ്ങളിൽ പോകാൻ പാടില്ല. കൂടാതെ സൗദി അറേബ്യയിൽ സ്ത്രീകൾക്ക് വാഹനം ഓടിക്കാനുള്ള അവകാശവും നിരോധിച്ചിരിക്കുന്നുനിരോധിച്ചിരുന്നു. <ref name= reuters>{{cite news| url=http://www.reuters.com/article/2011/05/24/saudi-driving-idUSLDE74N0ET20110524 | work=റോയിട്ടേഴ്സ് | title=സൗദി ഷുഡ് ഫ്രീ വുമൺ ഇൻ ഡ്രൈവിംഗ് റൈറ്റ് ഗ്രൂപ്പ് | date=24 മേയ് 2011| accessdate=28 ജൂലൈ 2011 | first=അസ്മ | last=അൽഷറീഫ്}}</ref>.
 
പല പാശ്ചാത്യ രാജ്യങ്ങളിലും ഉള്ളത് പോലെ സൗദി അറേബ്യയിൽ സ്ത്രീകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവകാശമില്ല. പക്ഷെ സൗദിയിലെ ഇസ്‌ലാമിക നിയമം അനുസരിച്ച്‌ സ്‌ത്രീകൾ ജോലി ചെയ്യുന്നതിന്‌ വിലക്കില്ല. രാജ്യത്ത്‌ 15 ശതമാനത്തിൽ താഴെ സ്‌ത്രീകൾ മാത്രമാണ്‌ തൊഴിൽ മേഖലയിലുളളത്‌. പല പാശ്ചാത്യ രാജ്യങ്ങളിലും ഉള്ള ഗവേഷണ വിദ്യാർഥിനികളുടെ എണ്ണത്തേക്കാൾ വളരെ കൂടുതൽ ആണ്‌ സൗദിയിൽ നിന്നും ഓരോ വർഷവും ഗവേഷണം പൂർത്തിയാക്കി പുറത്തിറങ്ങുന്നവരുടെ എണ്ണം<ref name= >{{cite web | url =http://www.universityworldnews.com/article.php?story=20110520191527325 | title = ഗവേഷണ വിദ്യാർഥിനികളുടെ എണ്ണം | accessdate =22 മെയ്‌ 2011 | publisher = യൂണിവേഴ്സിറ്റി വേൾഡ് ന്യൂസ്‌ }}</ref>. ആകെയുള്ള സൗദി ഡോക്ടർമാരിൽ 40 ശതമാനവും സ്‌ത്രീകളാണ്‌ എന്നതാണ്‌ പുതിയ കണക്കുകൾ<ref name=saudigazett>{{cite web | url = http://www.saudigazette.com.sa/index.cfm?method=home.regcon&contentid=20120818133477 | title = സൗദി വിമെൻ ഡോക്ടേർസ്, സയന്റിസ്റ്റ്സ് ആർ റോൾ മോഡൽസ് ഫോർ ഫ്യൂച്ച്വർ ജെനറേഷൻസ് | accessdate =18 ഓഗസ്റ്റ് 2012 | publisher = സൗദി ഗസറ്റ് }}</ref>. അതു പോലെ നിരവധി സൗദി സ്‌ത്രീകൾ [[ശാസ്ത്രം|ശാസ്‌ത്ര]] രംഗത്തും, [[ഗവേഷണം|ഗവേഷണ]] രംഗത്തും ലോക ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞിട്ടുമുണ്ട്.
"https://ml.wikipedia.org/wiki/സൗദി_അറേബ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്