"അയൺ ഓക്സൈഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' ഇരുമ്പ്, ഓക്സിജൻ എന്നിവ അടങ്ങിയ രാസ സംയുക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
 
[[ഇരുമ്പ്]], [[ഓക്സിജൻ]] എന്നിവ അടങ്ങിയ [[രാസ സംയുക്തം|രാസ സംയുക്തമാണ്]] '''അയൺ ഓക്സൈഡ്'''. പ്രകൃതിയിൽ അയൺ ഓക്സൈഡ് പല രൂപങ്ങളിലും കാണപ്പെടുന്നു. വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പല ഭൗമീയ പ്രവർത്തനങ്ങളിലെയും ജൈവശാസ്ത്ര പ്രവർത്തനങ്ങളിലേയും ഒരു സുപ്രധാന ഘടകം കൂടിയാണ് ഇത്. [[അയിര്]], [[വർണ്ണകങ്ങൾ]], [[ഉൽപ്രേരകം|ഉൽപ്രേരകങ്ങൾ]] തുടങ്ങി വിവിധ മേഖലകളിൽ ഇതിന്റെ ഉപയോഗം ഒഴിവാക്കാനാവാത്തതാണ്. രക്തഘടകമായ [[ഹീമോഗ്ലോബിൻ|ഹീമോഗ്ലോബിന്റ]] നിർമ്മാണ പദാർത്ഥം കൂടിയാണ് അയൺ ഓക്സൈഡ്.
"https://ml.wikipedia.org/wiki/അയൺ_ഓക്സൈഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്