"സുബ്രഹ്മണ്യ ഭാരതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57:
സുബ്രഹ്മണ്യ ഭാരതി കൃഷ്ണനെക്കൂടാതെ, [[അല്ലാഹു|അല്ലാഹുവിനെയും]], [[യേശു|കൃസ്തുവിനെയും]], മറ്റു ദൈവങ്ങളേയും പറ്റി കൃതികൾ രചിച്ചു. കവിത കൂടാതെ ചെറുകഥകളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.ഇന്ത്യൻ [[ഭാഷ|ഭാഷകൾ]] കൂടാതെ [[ഇംഗ്ലീഷ്]], [[ഫ്രഞ്ച്]], [[ജർമ്മൻ]], [[റഷ്യൻ]] എന്നീ ഭാഷകളിലേക്കും ഭാരതിയുടെ കൃതികൾ തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.
 
[[1921]] [[സെപ്റ്റംബർ 11]]-ന് തന്റെ 39-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ദിവസവും ദർശനത്തിന് പോയിരുന്ന [[തിരുവള്ളിക്കെണിതിരുവള്ളിക്കേണി പാർത്ഥസാരഥിക്ഷേത്രം|തിരുവള്ളിക്കെണിതിരുവള്ളിക്കേണി പാർത്ഥസാരഥിക്ഷേത്രത്തിൽ]] വച്ച് ഒരു കൊമ്പനാനയുടെ അടിയേറ്റതായിരുന്നു മരണകാരണം.
 
== അവലംബം ==
"https://ml.wikipedia.org/wiki/സുബ്രഹ്മണ്യ_ഭാരതി" എന്ന താളിൽനിന്ന് ശേഖരിച്ചത്