"സുബ്രഹ്മണ്യ ഭാരതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവലംബം: {{commons category|Subramanya Bharathi}}
വരി 55:
പോണ്ടിച്ചേരിയിലെ ജീവിത കാലത്താണ് അദ്ദേഹത്തിൽ നിന്നും പ്രധാനപ്പെട്ട രചനകൾ ഉണ്ടായത്. [[ശ്രീകൃഷ്ണൻ|കൃഷ്ണനെ]] സ്തുതിച്ചുകൊണ്ട് “കണ്ണ ഗീതങ്ങളും”, [[പാഞ്ചാലി|പാഞ്ചാലിയുടെ]] ശപഥത്തെ അടിസ്ഥാനമാക്കി “പാഞ്ചാലി ശപഥവും” രചിച്ചു. കുയിൽ‌പ്പാട്ട് എന്ന കൃതിയും രചിച്ചു.[[1918]]-ൽ [[പോണ്ടിച്ചേരി]] വിടുകയുകയും തടങ്കലിൽ ആവുകയും ചെയ്തു. പെട്ടെന്ന് തന്നെ വിട്ടയച്ചു. അതിനു ശേഷം ഭാര്യയുടെ ജന്മനാട്ടിൽ താമസം തുടരുകയും രചനകൾ തുടരുകയും ചെയ്തു.
 
സുബ്രഹ്മണ്യ ഭാരതി [[ശ്രീകൃഷ്ണൻ|കൃഷ്ണനെക്കൂടാതെ]], [[അല്ലാഹു|അല്ലാഹുവിനെയും]], [[യേശു|കൃസ്തുവിനെയും]], മറ്റു ദൈവങ്ങളേയും പറ്റി കൃതികൾ രചിച്ചു. കവിത കൂടാതെ ചെറുകഥകളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.ഇന്ത്യൻ [[ഭാഷ|ഭാഷകൾ]] കൂടാതെ [[ഇംഗ്ലീഷ്]], [[ഫ്രഞ്ച്]], [[ജർമ്മൻ]], [[റഷ്യൻ]] എന്നീ ഭാഷകളിലേക്കും ഭാരതിയുടെ കൃതികൾ തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.
 
[[1921]] [[സെപ്റ്റംബർ 11]]-ന് തന്റെ 39-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ദിവസവും ദർശനത്തിന് പോയിരുന്ന [[തിരുവള്ളിക്കെണി പാർത്ഥസാരഥിക്ഷേത്രം|തിരുവള്ളിക്കെണി പാർത്ഥസാരഥിക്ഷേത്രത്തിൽ]] വച്ച് ഒരു കൊമ്പനാനയുടെ അടിയേറ്റതായിരുന്നു മരണകാരണം.
[[1921]] [[സെപ്റ്റംബർ 11]]-ന് അന്തരിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/സുബ്രഹ്മണ്യ_ഭാരതി" എന്ന താളിൽനിന്ന് ശേഖരിച്ചത്