"കോട്ടയം താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
 
=== ചരിത്രം ===
ഇന്നത്തെ കോട്ടയം ജില്ലയിലെ വൈക്കം, മീനച്ചിൽ താലൂക്കിന്റെ കുറച്ചുഭാഗങ്ങൾ ഒഴികെയുള്ള പ്രദേശങ്ങൾ [[തെക്കുംകൂർ രാജവംശം|തെക്കുംകൂർ രാജവംശത്തിന്റെ]] ഭാഗമായിരുന്നു. അന്ന് [[തെക്കുംകൂർ രാജവംശം|തെക്കുംകൂർ രാജ്യത്തിന്റെ]] ആസ്ഥാനം ജില്ലയിലെ വെന്നിമലയിലും, [[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിയിലെ]] മണികണ്ഠപുരത്തും, പിന്നീട് പുഴവാതിലെ [[ലക്ഷ്മീപുരം കൊട്ടാരം|ലക്ഷ്മീപുരം കൊട്ടാരത്തിലും]] പിന്നീട് [[കോട്ടയം]]ത്തെ തളികോട്ടയിലും, ആയിരുന്നു. [[അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ]] തെക്കുംകൂർ ആക്രമിക്കുകയും പിന്നീട് തിരുവിതാംകൂറിലേക്ക് ചേർക്കുകയും ചെയ്യുവരെ പഴയ ആ നാട്ടുരാജ്യത്തിന്റെ തലസ്ഥാനം [[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിയിൽ]] ആയിരുന്നു. പിന്നീട് [[തിരുവിതാംകൂർ]] സംസ്ഥാനത്തിലെ താലൂക്കായി തുടരുകയും,താലൂക്കായും തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നപ്പോഴുംവന്നപ്പോൾ കോട്ടയം പ്രവിശ്യയായിപ്രവിശ്യയായും തുടർന്നു പോന്നിരുന്നു. 1956 നവംബർ ഒന്നിന് ഐക്യകേരളം രൂപം കൊണ്ടപ്പോൾ ചങ്ങനാശ്ശേരി താലൂക്കിന്റെ കുറച്ചുപ്രദേശങ്ങൾ കോട്ടയം പ്രവിശ്യയിലെ കുറച്ചു ഭാഗങ്ങളും, ഏറ്റുമാനൂർ താലൂക്കും ചേർത്ത് കോട്ടയം താലൂക്കായി രൂപീകരിക്കുകയും ചെയ്തു. കോട്ടയം താലൂക്ക് രൂപീകരിക്കുന്നതുവഴി പഴയ ഏറ്റുമാനൂർ താലൂക്ക് നിലവിലില്ലാതെപോകുകയും ചെയ്തു
 
=== അതിർത്തികൾ ===
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2840973" എന്ന താളിൽനിന്ന് ശേഖരിച്ചത്