"സലീം കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജീവിതരേഖ: പുതിയത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 32:
1969 ഒക്ടോബർ 9-ന് [[എറണാകുളം ജില്ല]]യിലെ [[വടക്കൻ പറവൂർ|വടക്കൻ പറവൂരിൽ]] ഗംഗാധരൻ-കൗസല്യ ദമ്പതികളുടെ ഇളയ മകനായി ജനിച്ച സലിം കുമാർ വടക്കൻ പറവൂരിലുള്ള ഗവർമെന്റ് ലോവർ പ്രൈമറി സ്കൂളിലും ഗവർമെന്റ് ബോയ്സ് ഹൈസ്കൂളിലുമായിട്ടാണ് സലീം കുമാർ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് [[മാല്യങ്കര]] എസ്.എൻ.എം.കോളേജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം [[എറണാകുളം]] [[മഹാരാജാസ് കോളജ്|മഹാരാജാസ് കോളേജിൽ]] നിന്നും അദ്ദേഹം ബിരുദമെടുത്തു. [[മഹാത്മാഗാന്ധി സർവ്വകലാശാല]] യുവജനോത്സവത്തിൽ മൂന്നു തവണ ഇദ്ദേഹം വിജയിയായിരുന്നിട്ടുണ്ട്.
 
സലിംകുമാർ തന്റെ മിമിക്രി ജീവിതം ഇദ്ദേഹം ആരംഭിച്ചത് [[കൊച്ചിൻ കലാഭവൻ|കൊച്ചിൻ കലാഭവനിലാണ്]]. പിന്നീട് ഇദ്ദേഹം [[കൊച്ചിൻ സാഗർ]] എന്ന മിമിക്രി ഗ്രൂപ്പിൽ ചേർന്നു. [[ഏഷ്യാനെറ്റ്|ഏഷ്യാനെറ്റിൽ]] മുൻപ് പ്രക്ഷേപണം ചെയ്തിരുന്ന ''കോമിക്കോള'' എന്ന പരിപാടിയിൽ ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.കാർഷിക രംഗത്തും സലിംകുമാർ സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ ജീവിച്ചിരിക്കുമ്പോൾ തന്നെ ഇദ്ദേഹത്തിന്റെ മരണവാർത്ത പ്രജരിപ്പിക്കുയും ചെയ്തു അത് ഒരു വിവാദമാകുകയും ചെയ്തു.{{തെളിവ്}}
[[File:Salimkumar-Malayalam film actor.jpg|thumb|സലിംകുമാർ]]
[[പ്രമാണം:Salimkumar 2010 stage show.jpg|thumb|സലീം കുമാർ]]
"https://ml.wikipedia.org/wiki/സലീം_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്