"വി.ജെ.ടി. ഹാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Victoria Jubilee Town Hall}}
[[File:VJT Hall.jpg|thumb|വി.ജെ.ടി. ഹാൾ]]
[[File:Victoria Jubilee Town Hall Thiruvananthapuram.jpg|thumb|Victoria Jubilee Town Hall Thiruvananthapuram]]
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] ഒരു ടൌൺ ഹാൾ ആണ് '''വിക്ടോറിയ ജൂബിലി ടൌൺ ഹാൾ'''. [[വിക്ടോറിയ രാജ്ഞി|വിക്ടോറിയ രാജ്ഞിയുടെ]] കിരീടധാരണത്തിൻറെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സ്മരണയ്ക്ക്, 1896 ൽ ശ്രീ മൂലം തിരുനാളിന്റെ കാലത്താണ് ഈ ഹാൾ നിർമ്മിച്ചത്<ref>http://www.dtpcthiruvananthapuram.com/History.html</ref> . പഴയ നിയമസഭയായിരുന്നു ഈ ഹാൾ. തിരുവനന്തപുരത്ത് [[പാളയം|പാളയത്താണ്]] ഈ ഹാൾ സ്ഥിതി ചെയ്യുന്നത്.
 
"https://ml.wikipedia.org/wiki/വി.ജെ.ടി._ഹാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്