"കേപ് ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
("Flag_of_Cape_Town.svg" നീക്കം ചെയ്യുന്നു, INeverCry എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെ...)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
== വിനോദസഞ്ചാരം ==
{{main|കേപ് ടൗണിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ}}
കേപ് ടൗൺ കേവലം ദക്ഷിണാഫ്രിക്കയിൽ മാത്രം അറിയപ്പെടുന്ന പ്രധാന അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രം മാത്രമല്ല, അഫ്രിക്കയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇതിന് അതിന്റെ നല്ല കാലാവസ്ഥ, പ്രകൃതിദത്ത പശ്ചാത്തലം, നല്ല വികസനമുള്ള അന്തർഘടന എന്നിവ പ്രധാന കാരണങ്ങളാണ്. അനേകം പ്രകൃതിദത്ത ആകർഷണങ്ങളാൽ വിനോദസഞ്ചാരികൾക്ക് പ്രസിദ്ധമാണ് ഈ നഗരം. ഏറ്റവും മുഖ്യമായ [[ടേബിൾ പർവ്വതംപർ‌വ്വതം]],<ref>{{cite web|url=http://www.thecape.org/|title=Table Mountain Aerial Cableway}}</ref> [[ടേബിൾ പർവ്വത ദേശീയ ഉദ്യാനം|ടേബിൾ പർവ്വത ദേശീയ ഉദ്യാനത്തിൻറെ]] ഭൂരിഭാഗവും ഉൾക്കൊള്ളുന്നതോടൊപ്പം, [[സിറ്റി ബൌൽ|സിറ്റി ബൌലിന്]] അതിർവരമ്പിടുന്നു. കാൽനടയായോ ഞാൺ വാഹനം(കേബിൾ കാർ) വഴിയോ പർവ്വതത്തിന്റെ മുകളിൽ എത്താം. [[കേപ് പെനിൻസുല|കേപ് പെനിൻസുലയുടെ]] അറ്റത്തുള്ള മുനമ്പാണ് [[കേപ് പോയിൻറ്]].<ref>{{cite web|url=http://www.capepoint.co.za |title=Cape Point |publisher=Cape Point |date= |accessdate=1 October 2011}}</ref> [[ചാപ്മാൻ ഉന്നതി പാത]], കേപ് ടൗണിനേയും [[ഹൌത് ബേ|ഹൌത് ബേയേയും]] യോജിപ്പിക്കുന്ന ഇടുങ്ങിയ പാതയാണ്. അറ്റ്ലാന്റിക് സമുദ്രത്തിൻറേയും വളരെ അടുത്തായ പർവ്വതങ്ങളുടേയും നയന മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ വിനോദസഞ്ചാരികളും ഇതിലൂടെ വണ്ടി ഓടിക്കുന്നു. കാൽനടയായോ വാഹനം വഴിയോ [[സിഗ്നൽ കുന്ന്|സിഗ്നൽ കുന്നിൽ]] കയറിയാൽ, [[സിറ്റി ബൌൽ|സിറ്റി ബൌലിൻറേയും]] ടബിൾ പർവ്വതത്തിൻറേയും വിശാല കാഴ്ചകൾ ആസ്വദിക്കാം.<ref>http://www.nbi.ac.za/frames/kirstfram.htm</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2840320" എന്ന താളിൽനിന്ന് ശേഖരിച്ചത്