"ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ 2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാളികരിച്ചു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വർഗ്ഗം ചേർത്തു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 17:
ആദ്യ സെമിയിൽ ബെംഗളൂരു പുണെയെ മറികടന്നും ചെന്നൈ ഗോവയെയും മറികടന്നുമാണ് ഫൈനലയിൽ പ്രവേശിച്ചത്. ഇരുപാദങ്ങളിലുമായി 4–1നാണ് ചെന്നൈയുടെ സെമിയിൽ ജയം.<ref>{{Cite news|url=https://www.manoramaonline.com/sports/indepth/isl-2017/isl-news/2018/03/12/chennaiyin-fc-enters-final-of-isl-fourth-season-defeating-fc-goa.html|title=ചെന്നൈ X ബെംഗളൂരു : ഐഎസ്എൽ ഫൈനലിൽ അയൽപോര്|work=ManoramaOnline|access-date=2018-07-09}}</ref>
== പശ്ചാത്തലം ==
ഇന്ത്യൻ സൂപ്പർ ലീഗിലെ ബംഗളുരുവിന്റെ ആദ്യ ഫൈനലും, ചെന്നൈയിൻ ടീമിന്റെ രണ്ടാം ഫൈനലും ആയിരുന്നു ഇത്. സൂപ്പർ ലീഗ് ഫൈനലിൽ 8 മിനിട്ട് 5 സെക്കൻഡിൽ ഗോൾ നേടി സുനിൽ ഛെത്രി ഇന്ത്യൻ സൂപ്പർ ലീഗിൽ  ഏറ്റവും വേഗമേറിയ ഗോൾ എന്ന ചരിത്രം കുറിച്ചു.<ref>{{Cite news}}</ref> രണ്ട് ഗോളുകൾ നേടി മാക്സ്സൺ അൽവെസ് മാൻ ഓഫ് ദി മാച്ച് പട്ടം ലഭിച്ചു.<ref>{{Cite web|url=http://www.firstpost.com/sports/isl-2018-final-bengaluru-fc-vs-chennaiyin-live-score-and-updates-blues-eye-maiden-title-4394561.html|title=Highlights, ISL 2018 final, Bengaluru FC vs Chennaiyin: Chennaiyin win second title after 3-2 win over Bengaluru FC LIVE News, Latest Updates, Live blog, Highlights and Live coverage - Firstpost|access-date=2018-03-18|website=www.firstpost.com}}</ref>
== മത്സരം ==
{| width="92%" class="" style="margin-bottom: 10px;" data-gramm_id="e67a9108-ecda-8155-ebe2-5a023655285d" data-gramm="true" spellcheck="false" data-gramm_editor="true"
വരി 220:
== External links ==
* [http://www.indiansuperleague.com/ ഇന്ത്യൻ സൂപ്പർ ലീഗ് ഔദ്യോഗിക വെബ്സൈറ്റ്].
 
[[വർഗ്ഗം:ഫുട്ബോൾ]]
"https://ml.wikipedia.org/wiki/ഇന്ത്യൻ_സൂപ്പർ_ലീഗ്_ഫൈനൽ_2018" എന്ന താളിൽനിന്ന് ശേഖരിച്ചത്