"മതേതര സദാചാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 14:
 
സുപ്രസിദ്ധ [[ഓസ്ട്രേലിയ|ഓസ്ട്രേലിയൻ]] [[സദാചാര തത്ത്വശാസ്ത്രം|സദാചാര തത്ത്വശാസ്ത്രജ്ഞനായ]] [[പീറ്റർ സിങ്ങർ]] ഈ വിഷയത്തിലുള്ള സോക്രറ്റീസിന്റെയും പ്ലേറ്റോയുടെയും നിലപാടുകളെ ഇപ്രകാരം വിശദീകരിച്ചു {{ഉദ്ധരണി| ചില ഈശ്വരവിശ്വാസികൾ പറയും മതവിശ്വാസമില്ലാതെ സദാചാരമുണ്ടാവില്ല കാരണം ദൈവം അംഗീകരിച്ചതല്ലാതെ മറ്റൊന്നും നല്ല കാര്യങ്ങളല്ല എന്ന്. എന്നാൽ പ്ലേറ്റോ രണ്ടായിരത്തിലധികം വർഷങ്ങൾക്ക്മുൻപു ഇപ്രകാരത്തിലുള്ള വാദങ്ങളെ ഖണ്ഡിച്ചതിങ്ങനെയാണ്
ദൈവം ചില പ്രവർത്തികളെ അംഗീകരിച്ചത് അവ നല്ലതായത് കൊണ്ടാണ് എങ്കിൽ അവ നല്ലതായത് വെറും ദൈവത്തിന്റെ അംഗീകാരത്തിന്റെ ബലത്തിലല്ല, മറിച്ച് ആ പ്രവർത്തികൾ സ്വതവേ നല്ലവയായത് കൊണ്ടാണ്, അല്ലെങ്കിൽ നന്മ തിന്മ നിർണ്ണയങ്ങൾ പ്രത്യേക കാരണങ്ങളില്ലാതെയാണ്. ഉദാഹരണത്തിനു ദൈവം പീഡനം അംഗീകരിക്കയും, അയൽക്കാരെ സഹായിക്കുന്നതിനെ തിരസ്കരിക്കയും ചെയ്യുകയാണെങ്കിൽ, പീഡനം നന്മയും, അയൽക്കാരെ സഹായിക്കുന്നത് തിന്മയുമാകും. ചില ആധുനിക ദൈവ വിശ്വാസികൾ ഈ ആശയക്കുഴപ്പത്തിൽ നിന്നു രക്ഷപെടാൻ വേണ്ടി "ദൈവം നല്ലതാണ് അതിനാൽ ദൈവം നല്ലതല്ലാത്ത ഒന്നിനെയും അംഗീകരിക്കയില്ല" എന്ന നിലപാടെടുക്കാൻ ശ്രമിക്കുന്നതായി കാണാം. ഇത് വീണ്ടും അവരെ സ്വയനിർമ്മിതമായ ഒരു ആശയക്കുരുക്കിൽ കൊണ്ടെത്തിക്കുന്നു. ദൈവം നല്ലതാണെന്നുള്ള പ്രഖ്യാപനംകൊണ്ട് എന്താണവർ ഉദ്ദേശിക്കുന്നത് ? ദൈവം ദൈവത്തിനെ നല്ലതായി കരുതുന്നുവെന്നോ?|||<ref>Singer, Peter (2010). Practical Ethics (Second ed.). New York: Cambridge University Press. ISBN 978-0-521-43971-8</ref>}}}}
=== പ്രയോജനവാദവും മതേതരസദാചാരവും ===
പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു സുപ്രസിദ്ധ സെക്കുലർ ചിന്തകനായ [[ചാൾസ് വാട്ട്സ്]] മനുഷ്യന്റെ പെരുമാറ്റചട്ടങ്ങളുടെ പ്രാഥമിക അവലംബം [[പ്രയോജനവാദം|പ്രയോജനവാദമായിരിക്കണം]] എന്ന് വാദിച്ചു.<ref>[http://www.infidels.org/library/historical/charles_watts/secular_morality.html മതേതര സദാചാരം ഒരു അവലോകനവും പ്രതിരോധവും - ചാൾസ് വാട്ട്സ് (1880)]</ref>
"https://ml.wikipedia.org/wiki/മതേതര_സദാചാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്