"മതേതര സദാചാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:മാനവികതാവാദം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(ചെ.)
ചരിത്രത്തിൽ ആദ്യമായി മതേതര സദാചാരത്തെക്കുറിച്ചു പ്രതിപാദിച്ചത് [[സോക്രട്ടീസ്]] ആണെന്നാണ് കരുതപ്പെടുന്നത്. [[പ്ലേറ്റോ]] രേഖപ്പെടുത്തിയ [[സോക്രറ്റീസിന്റെ സംഭാഷണങ്ങൾ|സോക്രറ്റീസിന്റെ സംഭാഷണങ്ങളിൽ]] ഒന്നായ [[യുത്തിഫ്രോ|യുത്തിഫ്രോയിൽ]] സോക്രറ്റീസ് അക്കാലത്തെ ഒരു പ്രവാചകനായ [[യൂത്തിഫ്രൊ പ്രോസ്പാൾടിയോസ്|യൂത്തിഫ്രൊ പ്രോസ്പാൾടിയോസിനോട്]] (Εὑθύφρων Προσπάλτιος) ചോദിക്കുന്നു "ദൈവം ആജ്ഞാപിച്ച കാര്യങ്ങൾ ആയത് കൊണ്ടാണോ അവ സദാചാരമായത് അതൊ അത് സദാചാരമായത് കൊണ്ടാണോ അക്കാര്യങ്ങൾ ദൈവം മനുഷ്യനോട് ആജ്ഞാപിച്ചത്";
 
സുപ്രസിദ്ധ [[ഓസ്ട്രേലിയ|ഓസ്ട്രേലിയൻ]] [[സദാചാര തത്ത്വശാസ്ത്രം|സദാചാര തത്ത്വശാസ്ത്രജ്ഞനായ]] [[പീറ്റർ സിങ്ങർ]] ഈ വിഷയത്തിലുള്ള സോക്രറ്റീസിന്റെയും പ്ലേറ്റോയുടെയും നിലപാടുകളെ ഇപ്രകാരം വിശദീകരിച്ചു {{quoteഉദ്ധരണി| ചില ഈശ്വരവിശ്വാസികൾ പറയും മതവിശ്വാസമില്ലാതെ സദാചാരമുണ്ടാവില്ല കാരണം ദൈവം അംഗീകരിച്ചതല്ലാതെ മറ്റൊന്നും നല്ല കാര്യങ്ങളല്ല എന്ന്. എന്നാൽ പ്ലേറ്റോ രണ്ടായിരത്തിലധികം വർഷങ്ങൾക്ക്മുൻപു ഇപ്രകാരത്തിലുള്ള വാദങ്ങളെ ഖണ്ഡിച്ചതിങ്ങനെയാണ്
{{ഉദ്ധരണി|ദൈവം ചില പ്രവർത്തികളെ അംഗീകരിച്ചത് അവ നല്ലതായത് കൊണ്ടാണ് എങ്കിൽ അവ നല്ലതായത് വെറും ദൈവത്തിന്റെ അംഗീകാരത്തിന്റെ ബലത്തിലല്ല, മറിച്ച് ആ പ്രവർത്തികൾ സ്വതവേ നല്ലവയായത് കൊണ്ടാണ്, അല്ലെങ്കിൽ നന്മ തിന്മ നിർണ്ണയങ്ങൾ പ്രത്യേക കാരണങ്ങളില്ലാതെയാണ്. ഉദാഹരണത്തിനു ദൈവം പീഡനം അംഗീകരിക്കയും, അയൽക്കാരെ സഹായിക്കുന്നതിനെ തിരസ്കരിക്കയും ചെയ്യുകയാണെങ്കിൽ, പീഡനം നന്മയും, അയൽക്കാരെ സഹായിക്കുന്നത് തിന്മയുമാകും. ചില ആധുനിക ദൈവ വിശ്വാസികൾ ഈ ആശയക്കുഴപ്പത്തിൽ നിന്നു രക്ഷപെടാൻ വേണ്ടി "ദൈവം നല്ലതാണ് അതിനാൽ ദൈവം നല്ലതല്ലാത്ത ഒന്നിനെയും അംഗീകരിക്കയില്ല" എന്ന നിലപാടെടുക്കാൻ ശ്രമിക്കുന്നതായി കാണാം. ഇത് വീണ്ടും അവരെ സ്വയനിർമ്മിതമായ ഒരു ആശയക്കുരുക്കിൽ കൊണ്ടെത്തിക്കുന്നു. ദൈവം നല്ലതാണെന്നുള്ള പ്രഖ്യാപനംകൊണ്ട് എന്താണവർ ഉദ്ദേശിക്കുന്നത് ? ദൈവം ദൈവത്തിനെ നല്ലതായി കരുതുന്നുവെന്നോ?|||<ref>Singer, Peter (2010). Practical Ethics (Second ed.). New York: Cambridge University Press. ISBN 978-0-521-43971-8</ref>}}}}
=== പ്രയോജനവാദവും മതേതരസദാചാരവും ===
പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു സുപ്രസിദ്ധ സെക്കുലർ ചിന്തകനായ [[ചാൾസ് വാട്ട്സ്]] മനുഷ്യന്റെ പെരുമാറ്റചട്ടങ്ങളുടെ പ്രാഥമിക അവലംബം [[പ്രയോജനവാദം|പ്രയോജനവാദമായിരിക്കണം]] എന്ന് വാദിച്ചു.<ref>[http://www.infidels.org/library/historical/charles_watts/secular_morality.html മതേതര സദാചാരം ഒരു അവലോകനവും പ്രതിരോധവും - ചാൾസ് വാട്ട്സ് (1880)]</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2839967" എന്ന താളിൽനിന്ന് ശേഖരിച്ചത്