"അൽ ജാമിഅ അൽ ഇസ്ലാമിയ, ശാന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added some details
വരി 19:
|head_label=
|head=
|students =100800+
|undergrad =
|postgrad =
വരി 38:
 
കേരളത്തിലെ ഒരു ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനമാണ്‌ '''അൽ ജാമിയ അൽ ഇസ്ലാമിയ, ശാന്തപുരം'''<ref name=IE>{{cite book|title=Encyclopaedia Dictionary Islam Muslim World|publisher=ബ്രിൽ|isbn=9004081127|page=462|url=https://archive.org/stream/EncyclopaediaDictionaryIslamMuslimWorldEtcGibbKramerScholars.13/06.EncycIslam.NewEdPrepNumLeadOrient.EdEdComCon.BosDonLewPel.etc.UndPatIUA.v6.Mah-Mid.Leid.EJBrill.1990.1991.#page/n483/mode/1up|accessdate=2016-05-09}}</ref>. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടത്ത് സ്ഥിതിചെയ്യുന്നു. 1955 ൽ ശാന്തപുരം ഇസ്ലാമിയ്യ കോളേജായി പ്രവർത്തനമാരംഭിച്ചു. ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ [[യൂസുഫ് അൽ ഖറദാവി|ഡോ. യൂസുഫുൽ ഖറദാവി]] 2003ൽ അൽ ജാമിഅ അൽ ഇസ്ലാമിയ്യ, ശാന്തപുരം ഔദ്യോഗിക പ്രഖ്യാപനം നടത്തി.
 
== ചരിത്രം ==
1953ൽ പെരിന്തൽമണ്ണ പട്ടിക്കാടിനടുത്ത മുള്ള്യാകുർശി ഗ്രാമത്തിൽ വി.കെ.എം. ഇസ്സുദ്ദീൻ മൗലവി മുൻകൈയ്യെടുത്ത് സ്ഥാപിച്ച  അൽ മദ്‌റസത്തുൽ ഇസ്‌ലാമിയ മദ്രസയാണ് അൽ ജാമിഅയുടെ ആദ്യപടി. കേരള ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഥമ അമീർ ആയിരുന്ന ഹാജി വി.പി. മുഹമ്മദലി സാഹിബായിരുന്നു ഉദ്ഘാടകൻ. 1955ൽ മലപ്പുറത്ത് ചേർന്ന ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമ്മേളനത്തിൽ അൽ മദ്‌റസത്തുൽ ഇസ്‌ലാമിയയെ ശാന്തപരും ഇസ്‌ലാമിയാ കോളേജായി പ്രഖ്യാപിച്ചു. പിന്നീട് 2003 മാർച്ച് ഒന്നിന് ലോകപ്രശസ്ത പണ്ഡിതൻ യൂസുഫുൽ ഖറദാവി അൽ ജാമിഅ അൽ ഇസ്‌ലാമിയയായി(ഇസ്ലാമിക് സർവ്വകലാശാല)യായി പ്രഖ്യാപിച്ചു. <ref>{{Cite web|url=http://shodhganga.inflibnet.ac.in/bitstream/10603/8473/13/13_chapter%203.pdf|title=HISTORY OF MUSLIM EDUCATIONAL
INSTITUTIONS IN KERALA|access-date=2018-07-08|last=|first=|date=|website=shodhganga.inflibnet|publisher=http://shodhganga.inflibnet.ac.in}}</ref>
 
==ഫാക്കൽറ്റികൾ==
വിവിധ ഫാക്കൽറ്റികളിലായി ഇന്ത്യക്കകത്തും പുറത്തുമുള്ള ആയിരത്തോളം വിദ്യാർഥി വിദ്യാർഥിനികൾ സ്ഥാപനത്തിൽ പഠിച്ചു കൊണ്ടിരിക്കുന്നു.
*ഫാക്കൽറ്റി ഓഫ് ദഅ് വ
 
* ഫാക്കൽറ്റി ഓഫ് ഖുർആൻ
*==== '''ഫാക്കൽറ്റി ഓഫ് ഹദീസ്തംഹീദി (പ്രിപറേറ്ററി കോഴ്‌സ്)''' ====
 
* ഫാക്കൽറ്റി ഓഫ് ലാംഗ്വേജസ് ആന്റ് ട്രാൻസ്ലേഷൻ
*എസ്.എസ്.എൽ.സിയോ തതുല്യ യോഗ്യതയുള്ള വിദ്യാർഥിനി-വിദ്യാർഥികൾക്കായി ബിരുദ പഠനത്തിന്റെ മുമ്പായി നൽകുന്ന കോഴ്സാണ് ഈ ദ്വിവർഷ പ്രിപറേറ്ററി കോഴ്‌സ്. അറബി--ഇംഗ്ലീഷ് ഭാഷകൾ അനായാസം മനസിലാക്കാൻ കഴിയും വിധം രണ്ടു ഭാഷകൾക്കും ഈ കാലയളവിൽ മുഖ്യപ്രാധാന്യം നൽകിയിരിക്കുന്നു. ഖുർആൻ, ഹദീസ് പഠനവും കമ്പ്യൂട്ടർ വിജ്ഞാനവും ഉൾപെടുത്തിയിട്ടുണ്ട്. പ്രിപറേറ്ററി കോഴ്‌സ് പൂർത്തിയാക്കുന്നവഅക്ക് അൽ ജാമിഅഃയുടെ ബിരുദകോഴ്‌സുകളായ ശരീഅഃ ഫാക്കൽറ്റിയിലോ ഉസ്വൂലുദ്ദീൻ ഫാക്കൽറ്റിയിലോ ചേർന്നുപഠിക്കാം.
 
=== '''ഫാക്കൽറ്റി ഓഫ് ഉസൂലുദ്ദീൻ''' ===
 
*അൽ ജാമിഅയുടെ പ്രിപറേറ്ററി കോഴ്‌സ് പൂർത്തായവർക്കും പന്ത്രണ്ടാം ക്ലാസിൽ നിന്നും ബിരുദത്തിനായി യോഗ്യത നേടിയവർക്കുമാണ് പ്രവേശനം. കോഴ്‌സ് കാലാവധി നാലുവർഷം. ഖുർആന്, ഹദീസ്, ഇസ്‌ലാമിക ചരിത്രം, എന്നിവക്ക് പുറമെ മതതാരതമ്യ പഠനം, അറബി, ഇംഗ്ലീഷ് ഭാഷകൾ എന്നിവക്ക് പ്രാധാന്യം. ഉസൂലുദ്ദീൻ കോഴ്‌സ് പൂർത്തിയാക്കിയവർക്ക് അൽ ജാമിഅയുടെ പി.ജി. കോഴ്‌സുകളായ ഫാക്കൽറ്റി ഓഫ് ഖുർആൻ, ഫാക്കൽറ്റി ഓഫ് ഹദീസ്, ഫാക്കൽറ്റി ഓഫ് ദഅ്‌വ എന്നീ കോഴ്‌സുകളിലോ അലീഗഢ് യൂണിവേഴ്‌സിറ്റി, ഹംദർദ് യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ തുടർപഠനം നടത്താം.
 
*=== '''ഫാക്കൽറ്റി ഓഫ് ദഅ്ശരീഅഃ''' ===
 
*അൽ ജാമിഅയുടെ പ്രിപറേറ്ററി കോഴ്‌സ് പൂർത്തായവർക്കും പന്ത്രണ്ടാം ക്ലാസിൽ നിന്നും ബിരുദത്തിനായി യോഗ്യത നേടിയവർക്കുമാണ് പ്രവേശനം കോഴ്‌സ് കാലാവധി നാലുവർഷം. ഖുർആൻ, ഹദീസ്, ഇസ്‌ലാമിക ചരിത്രം എന്നിവക്കു പുറമെ ഇസ്‌ലാമിക കർമ്മശാസ്ത്ര താരതമ്യ പഠനം, ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം എന്നിവക്ക് പ്രാധാന്യം. കോഴ്‌സ് പൂർത്തിയാക്കിയവർക്ക് അൽ ജാമിഅയുടെ പി.ജി. കോഴ്‌സുകളായ ഫാക്കൽറ്റി ഓഫ് ഖുർആൻ, ഫാക്കൽറ്റി ഓഫ് ഹദീസ്, ഫാക്കൽറ്റി ഓഫ് ദഅ്‌വ എന്നീ കോഴ്‌സുകളിലോ അലീഗഢ് യൂണിവേഴ്‌സിറ്റി, ഹംദർദ് യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ തുടർപഠനം നടത്താം.
 
=== '''ഫാക്കൽറ്റി ഓഫ് ഖുർആനിക് സ്റ്റഡീസ്''' ===
 
*അൽ ജാമിഅഃയുടെ ഡിഗ്രി കോഴ്‌സായ ഉസ്വൂലുദ്ദീനോ തതുല്യ യോഗ്യതയോ നേടിയവർക്ക് പ്രവേശനം നൽകുന്ന ഈ പി.ജി. കോഴ്‌സ്, ഖുർആനിക വിഷയങ്ങളിൽ സ്‌പെഷലൈസേഷൻ ലക്ഷ്യം വെച്ചുള്ളതാണ്. രണ്ടു വർഷമാണ് പഠനകാലം. ഖുർആനിലെ വിഷയ പഠനങ്ങൾ, ഖുർആൻ-ഹദീസ് താരതമ്യ പഠനങ്ങൾ, ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളുടെ നിരൂപണം, ഖുർആന്റെ അമാനുഷികത, ഖുർആനിലെ കർമശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ ഉൾകൊള്ളുന്നതാണ് സിലബസ്. ഗവേഷണത്തിന് പ്രോത്സാഹനം നൽകുന്നു.
 
*=== '''ഫാക്കൽറ്റി ഓഫ് ഖുർആൻദഅ്‌വ''' ===
 
*മത - ദാർശനിക പഠനം. വൈവിധ്യമാർന്ന ദർശനങ്ങളെയും മതങ്ങളേയും ഗവേഷണ പഠനത്തിനും താരതമ്യ പഠനങ്ങൾക്കും വിധേയമാക്കുന്ന പാഠ്യപദ്ധതിയാണ ഈ കോഴ്സിലുള്ളത്. ഇസ്‌ലാമിക പ്രവർത്തനങ്ങൾ, പ്രബോധന പ്രവർത്തനങ്ങൾ എന്നിവക്ക് പ്രാപ്തി നേടിയെടുക്കലാണ് ഈ പി.ജി. ഫാക്കൽറ്റിയുടെ ലക്ഷ്യം. ഉസ്വൂലുദ്ദീൻ ഫാക്കൽറ്റിയിലോ തുല്യ കോഴ്‌സുകളിലോ പഠനം പൂഅത്തിയാക്കിയവർക്ക് പ്രവേശനം. കാലാവധി ഒരു വർഷം. ഖുർആൻ, ഹദീസ് പഠനങ്ങൾക്കു പുറമെ പ്രബോധന ശാസ്ത്രം, ഇസ്‌ലാമിക പ്രസ്ഥാനങ്ങൾ, മതതാരതമ്യപഠനം, ആധുനിക തത്ത്വശാസ്ത്രങ്ങളെക്കുറിച്ച പഠനം, ഭാഷാപഠനം എന്നിവ സിലബസിന്റെ മുഖ്യ ഭാഗങ്ങളാണ്. വിദ്യാർത്ഥികൾക്ക് റിസർച്ച് വർക്ക് നിർബന്ധം.
 
=== '''ഫാക്കൽറ്റി ഓഫ് ലാംഗേജസ്''' ===
 
*അറബി - ഇംഗ്ലീഷ് ഭാഷകളിലുള്ള ആഴത്തിലുള്ള പഠനം ലക്ഷ്യമാക്കിയുള്ള പോസ്റ്റഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അറബിക് ആന്റ് ഇംഗ്ലീഷ് എന്നപേരിൽ ഒരു വർഷത്തെ കോഴ്‌സ് നടത്തുന്നു. ഏതെങ്കിലും ഡിഗ്രി യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂവിലുടെ പ്രവേശനം നൽകുന്നു.
 
== കോഴ്സുകൾ ==
=== ബിരുദ കോഴ്സുകൾ ===
* ഹംദർദ്‌
* അലീഗഢ്‌<ref>{{cite web|url=http://www.amu.ac.in/newdata/depttmom/5286.pdf|website=അലീഗഢ് യൂണിവേഴ്സിറ്റി|accessdate=2016-05-08}}</ref> യൂനിവേഴ്സിറ്റികൾ അംഗീകരിച്ചിട്ടുണ്ട്‌. ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിൽ<ref name=TOI>{{cite news|title=Islamic finance courses create a buzz in Malabar|url=http://timesofindia.indiatimes.com/home/education/news/Islamic-finance-courses-create-a-buzz-in-Malabar/articleshow/21905014.cms|accessdate=2016-05-08|publisher=ടൈംസ് ഓഫ് ഇന്ത്യ|date=2013-08-09}}</ref><ref>{{cite web|title=Al Jamia Al Islamiya Santhapuram|url=http://www.icif.in/activities.php?event=ei&id=53|website=ICIF|accessdate=2016-05-09}}</ref> ഏക വർഷ ബിരുദാനന്തര ഡിപ്ലോമ കോഴ്സിനും അവസരം.
 
== വിദൂര വിദ്യഭ്യാസ കോഴ്സ് സെൻറർ ==
 
* ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ, ന്യൂ ഡൽഹി യുടെ സെന്റർ ഫോർ ഡിസ്റ്റൻസ് ആന്ർറ് ഓപൺ ലേണിങ് സെൻറുകളിലൊന്നാണ് ശാന്തപുരം അൽ ജാമിഅ. ഇന്ത്യയിൽ 42 സെൻററുകളും കേരളത്തിൽ അൽ ജാമിഅ അടക്കം ആറ് സെൻററുകളുമാണ് നിലവിലുള്ളത്. ജാമിഅ മില്ലിയ്യയുടെ വിദൂരവിദ്യാഭ്യാസ പരീക്ഷാ കേന്ദ്രവും കൂടിയാണ് അൽ ജാമിഅ ശാന്തപുരം. വിവിധ വിഷയങ്ങളിലുള്ള ബിരുദ-ബിരുദാനന്തര കോഴ്സുകൾക്ക് നിലവിൽ പ്രവേശനം നൽകുന്നുണ്ട്. <ref>{{Cite web|url=https://www.jmi.ac.in/upload/menuupload/cdol_studycentre_2017.pdf|title=CENTRE FOR DISTANCE AND OPEN LEARNING
LIST OF STUDY CENTRES|access-date=2018-07-08|last=|first=|date=|website=www.jmi.ac.in|publisher=Jamia Millia Islamia, New Delhi}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/അൽ_ജാമിഅ_അൽ_ഇസ്ലാമിയ,_ശാന്തപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്