"റിപ്പബ്ലിക്ക് ഓഫ് വെനീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Republic of Venice}} {{Infobox former country |native_name = {{plainlist}} * {{lang-it|Serenissima Repubblica...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 57:
}}
 
'''റിപ്പബ്ലിക്ക് ഓഫ് വെനീസ്''' (ഇറ്റാലിയൻ: Repubblica di Venezia, പിന്നീട്: Repubblica Veneta; വെനീഷ്യൻ: República de Venècia, പിന്നീട്: República Vene) പരമ്പരാഗതമായി '''ലാ സെരെനിഷിമ''' എന്ന് അറിയപ്പെടുന്നു.(English: Most Serene Republic of Venice) (Italian: Serenissima Repubblica di Venezia; Venetian: Serenìsima Repùblica Vèneta) എട്ടാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനും ഇടയ്ക്ക് നിലനിന്നിരുന്ന വടക്കുകിഴക്കൻ [[Italy|ഇറ്റലിയിൽഇറ്റലിയിലെ]] ഒരു പരമാധികാര രാഷ്ട്രവും ഭരണകൂടവുമായിരുന്നു. മധ്യകാലഘട്ടങ്ങളിലും നവോത്ഥാനകാലത്തും യൂറോപ്പിലെ സാമ്പത്തിക, വ്യാപാര ശക്തികളായിരുന്നു ഇത്. [[Venice|വെനിസ്]] നഗരത്തിന്റെ ചരിത്രപ്രാധാന്യമുള്ള സമ്പന്നമായ നഗരത്തിലെ [[lagoon|ലഗൂൺ]] സമൂഹത്തിൽ ഇത് സ്ഥാപിക്കപ്പെട്ടു.
 
റോമൻ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം യൂറോപ്യൻ ഭൂഖണ്ഡത്തിൽ പീഡനത്തിന് വിധേയരായ ജനങ്ങൾക്ക് സുരക്ഷിതമായ ഒരു തുറമുഖമായിട്ടാണ് വെനീസിലെ സിറ്റി സംസ്ഥാനം രൂപീകരിക്കപ്പെട്ടത്. ആദ്യകാലങ്ങളിൽ ഇവിടെ [[Salt road|ഉപ്പുവ്യാപാരമായിരുന്നു]] ([[സാൾട്ട് റോഡ്]]) നടന്നിരുന്നത്.
== ചിത്രശാല ==
<gallery>
"https://ml.wikipedia.org/wiki/റിപ്പബ്ലിക്ക്_ഓഫ്_വെനീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്