"ഏകാദശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 6:
ഹൈന്ദവ വിശ്വാസങ്ങളിൽ ഏകാദശി പ്രധാനമായ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിനത്തോടനുബന്ധിച്ചു ഒരനുഷ്ഠാനമാണ് [[ഏകാദശി വൃതം]]. [[മഹാഭാരതം|മഹാഭാരതത്തിലെ]] [[ഭഗവദ്ഗീത]] അർജ്ജുനന് കൃഷ്ണൻ ഉപദേശിച്ചത് ഏകാദശിയിലാണെന്നു കരുതപ്പെടുന്നു.
 
സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയ്ക്ക് '''[[ഭൂരിപക്ഷ ഏകാദശി]]'' എന്നും ദ്വാദശി ബന്ധമുള്ള ഏകാദശിയ്ക്ക് '''[[ആനന്ദപക്ഷം]]''' എന്നും പറയുന്നു.<ref name='manorama_1'/> ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയതിന് '''ഹരിവാസരം''' എന്നും പറയുന്നു.<ref name="vns22">പേജ്27, വിശേഷാൽ മഹോൽസവങ്ങൾ - സുദർശനം, മഗളം ഗുരുവായൂർ സപ്ലിമെന്റ്</ref> ഗുരുവായൂരപ്പ
 
 
''' ഏകാദശി:'''
 
ഇഹലോകസുഖവും പരലോകസുഖവും ഫലംഫലമെന്ന് വിശ്വസിയ്ക്കപ്പെടുന്ന. ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനൾഏകാദശിനാൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണംഅനുഷ്ഠിക്കണം.[[ഭജന]], [[സത്സംഗം]], പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എല്ലാഎന്നാൽ മാസവുംകറുത്തപക്ഷം കൃഷ്ണ-ശിക്ലപക്ഷങ്ങളിൽഏകാദശിയും ആചരിക്കപ്പെടുന്നുആചരിച്ചുവരാറുണ്ട്. ഗൃഹസ്ഥരായുള്ളവർ ശുക്ലപക്ഷഏകാദശിയുംശുക്ലപക്ഷ ഏകാദശിയും വാനപ്രസ്ഥർ, സ്ന്ന്യാസികാൽസന്ന്യാസികൾ, വിധവകൾ മുതലായവർ ഇരുപക്ഷകൃഷ്ണപക്ഷ ഏകാദശിയും ആണ് ആചരിക്കാറുള്ളത്. എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്.
'''''
സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം<br />
വരി 18:
 
===ആരംഭിക്കുവാൻ പറ്റിയ ദിവസം===
[[ധനു]], [[മകരം]], [[മീനം]], [[മേടം]] എന്നീ മാസങ്ങളിലൊരു മാസത്തിൽ വേണം ഏകാദശിവ്രതം ആരംഭിക്കുവാൻ. വൈഷ്ണവ സമ്പ്രദായത്തിൽ എപ്പോൾ വേണമെങ്കിലും തുടങ്ങാം.
വൈഷ്ണവ സമ്പ്രദായത്തിൽ എപ്പോൾ വേണമെങ്കിലും തുടങ്ങാം
 
==ഏകാദശി വ്രത രീതി==
"https://ml.wikipedia.org/wiki/ഏകാദശി" എന്ന താളിൽനിന്ന് ശേഖരിച്ചത്