"നവാസ് ഷെരീഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
പുതിയ വാർത്ത ചേർത്തു
വരി 75:
 
2007 ഡിസംബർ 27-ന് ബേനസീർ ഭൂട്ടോ വധിക്കപ്പെട്ടതോടെ പ്രത്യേകമായ രാഷ്ട്രീയ കാലാവസ്ഥ പാകിസ്താനിൽ സംജാതമായി. ബേനസീർ വധിക്കപ്പെട്ട സാഹചര്യത്തിൽ തന്റെ പാർട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നവാസ് പ്രഖ്യാപിച്ചെങ്കിലും, ആസിഫ് സർദാരിയുടെ (ബേനസീറിന്റെ ഭർത്താവ്) അഭ്യർഥനയെത്തുടർന്ന് തെരഞ്ഞെടുപ്പിൽ പങ്കെടുക്കുവാൻ ഇദ്ദേഹത്തിന്റെ പാർട്ടി തീരുമാനിച്ചു. 2008 ഫെബ്രുവരി 18-ന് തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോൾ നവാസ് ഷെരീഫിന്റെ പാർട്ടി പഞ്ചാബിൽ വ്യക്തമായ ഭൂരിപക്ഷം നേടുകയും പാക് നാഷണൽ അസംബ്ലിയിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ബേനസീർ ഭൂട്ടോ നേതൃത്വം വഹിച്ചിരുന്ന പാകിസ്താൻ പീപ്പിൾസ് പാർട്ടിക്ക് 342 അംഗ അസംബ്ലിയിൽ 123 സീറ്റും നവാസിന്റെ പാർട്ടിക്ക് 91 സീറ്റും ലഭ്യമായി. പി.പി.പി.-പി.എം.എൽ.എൻ. ധപാകിസ്താൻ മുസ്ലിം ലീഗ് (നവാസ്)പസഖ്യത്തിന്റെ നേതൃത്വത്തിൽ കൂട്ടുകക്ഷി സർക്കാർ അധികാരത്തിൽ വന്നു. മുഷറഫ് പിരിച്ചുവിട്ട ജഡ്ജിമാരെ തിരിച്ചെടുക്കാത്തതിൽ പ്രതിഷേധിച്ച് 2008 മേയ് 14-ന് നവാസ് ഷെരീഫിന്റെ പാർട്ടി മന്ത്രിസഭയിൽ നിന്നു മന്ത്രിമാരെ പിൻവലിച്ചെങ്കിലും മന്ത്രിസഭയെ പുറത്തുനിന്നും പിന്തുണയ്ക്കുകയുണ്ടായി. 2008 ആഗ. 25-ന് പി.പി.പി.യുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സർക്കാരിനുള്ള പിന്തുണ നവാസ് പിൻവലിച്ചു. ജഡ്ജിമാരെ തിരിച്ചെടുക്കണമെന്ന അന്ത്യശാസനം പി.പി.പി. തള്ളിക്കളഞ്ഞതും, ആസിഫ് അലി സർദാരിയെ പ്രസിഡന്റ് സ്ഥാനാർഥിയായി പരിഗണിച്ചതുമാണ് മുന്നണി ബന്ധത്തെ ഉലച്ചത്. ജഡ്ജിമാരെ തിരിച്ചെടുത്തുവെങ്കിലും (2009) പാകിസ്താനിൽ യഥാർഥ ജനാധിപത്യം സ്ഥാപിക്കാനുള്ള പോരാട്ടം പ്രതിപക്ഷകക്ഷിയായ മുസ്ലിം ലീഗ് (നവാസ്) തുടരുകയാണ്.
 
== അഴിമതിക്കേസിൽ നവാസ് ഷെരീഫിനും മകൾക്കും തടവ്ശിക്ഷ ==
അഴിമതിക്കേസിൽ നവാസ് ഷെരീഫിനും മകൾക്കും തടവ്ശിക്ഷ [http://news.keralakaumudi.com/beta/news.php?NewsId=TkNSUDAyMjQ1Nzc=&xP=Q1lC&xDT=MjAxOC0wNy0wNiAxNzowNTowMA==&xD=MQ==&cID=MQ==]
 
== അവലംബം ==
"https://ml.wikipedia.org/wiki/നവാസ്_ഷെരീഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്