"എസ്. എൻ. സ്വാമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 17:
സി.ബി.ഐ. ചലച്ചിത്രപരമ്പര (''[[ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്]]'', ''[[ജാഗ്രത]]'', [[സേതുരാമയ്യർ സി.ബി.ഐ.]], ''[[നേരറിയാൻ സി.ബി.ഐ.]]''), ''[[കൂടും തേടി]]'', ''[[ഇരുപതാം നൂറ്റാണ്ട് (ചലച്ചിത്രം)|ഇരുപതാം നൂറ്റാണ്ട്]]'', ''[[മൂന്നാം മുറ]]'', ''[[ഓഗസ്റ്റ് 1 (ചലച്ചിത്രം)|ഓഗസ്റ്റ് 1]]'', ''[[ധ്രുവം (ചലച്ചിത്രം)|ധ്രുവം]]'' തുടങ്ങിയവയാണ് എസ്.എൻ. സ്വാമിയുടെ പ്രശസ്തമായ ചിത്രങ്ങൾ. സംവിധായകൻ [[കെ. മധു|കെ. മധുവിനൊപ്പമാണ്]] അദ്ദേഹം ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളത്. [[മമ്മൂട്ടി]] അവതരിപ്പിച്ച സേതുരാമയ്യർ സി.ബി.ഐ., പെരുമാൾ, [[മോഹൻലാൽ]] അവതരിപ്പിച്ച സാഗർ ഏലിയാസ് ജാക്കി, അലി ഇമ്രാൻ തുടങ്ങിയ മലയാളസിനിമാ ചരിത്രത്തിലെ ഏറെ പ്രശസ്തമായ കഥാപാത്രങ്ങൾ സൃഷ്ടിച്ചത് ഇദ്ദേഹമാണ്. <ref>https://www.thehindu.com/fr/2005/08/26/stories/2005082601050100.htm</ref>
 
മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പുതിയ നിയമം എന്ന സിനിമയിലൂടെ ഈയിടെ അഭിനയരംഗത്തും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. ഇദ്ദേഹം തിക്കഥയെഴുതിയ സിനിമകളിൽ പ്രധാന കതാപാത്രമായി ഏറ്റവും അധികം തവണ പ്രത്യക്ഷപ്പെട്ടത് മമ്മൂട്ടിയാണ്, 26 സനിമകളിൽ. ഇന്ത്യയിലെ തന്നെ മറ്റൊരു സൂപ്പർ താരമായ മോഹൻലാൽ 10 സമിനിമകളിൽ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു. മമ്മൂട്ടിയും മോഹൻലാലും ചേർന്ന് അഭിനയിച്ച 2 സിനിമകൾക്കും സ്വാമി തിരക്കഥ എഴുതിയിട്ടുണ്ട്. 8 സുരേഷ് ഗോപി ചിത്രങ്ങളും സ്വാമിയുടെ തൂലികയിൽ പിറന്നിട്ടുണ്ട്. സ്വാമിയുടെ തിരക്കഥയിൽ പിറന്ന സിനിമകളിൽ ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്തത് കെ. മധുവാണ്, 14 എണ്ണം. രണ്ടാം സ്ഥാനം ജോഷിയ്ക്കാണ്, 5.<ref>http://archive.indianexpress.com/storyOld.php?storyId=73661</ref>
 
== തിരക്കഥ രചിച്ച ചലച്ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/എസ്._എൻ._സ്വാമി" എന്ന താളിൽനിന്ന് ശേഖരിച്ചത്