"ഫാർമസിസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 12:
|related_occupation=[[Doctor (title)|Doctor]], [[pharmacy technician]], [[toxicologist]], [[chemist]], pharmacy assistant other [[medical specialist]]s
}}
[[ആശുപത്രി|ആശുപത്രികളിലും]] കമ്മ്യൂണിറ്റി ഫാർമസികളിലും പ്രിസ്ക്രിപ്ഷൻ (ഡോക്ടറുടെ കുറിപ്പ്) നോക്കി മരുന്ന് രോഗികൾക്ക് കൃത്യമായി വിതരണം ചെയ്യുകയും, മരുന്നിന്റെ ഉപയോഗക്രമവും മറ്റും രോഗിക്ക് ശാസ്ത്രീയമായി പറഞ്ഞു കൊടുക്കുകയും ചെയ്യുന്ന പ്രൊഫഷണലാണ് '''ഫാർമസിസ്റ്റ് (Pharmacist)'''. പണ്ട് കാലത്ത് ഈ ജോലി മരുന്ന് മിക്സ് ചെയ്ത് കൊടുക്കൽ മാത്രമായിരുന്നു. അക്കാലത്ത് ഫാർമസിസ്റ്റിന് പകരം 'കമ്പൗണ്ടർ' ആയിരുന്നു ഈ ജോലി ചെയ്തിരുന്നത്. കമ്പൗണ്ടർ ആയി പ്രവർത്തിക്കാൻ വെറും പ്രാഥമിക വിദ്യാഭ്യാസം മതിയായിരുന്നു. ഇപ്പോൾ ഈ തൊഴിൽ ചെയ്യുന്നവർക്ക് ഫാർമസിയിൽ യൂണിവേഴ്സിറ്റി തല വിദ്യാഭ്യാസം നിർബന്ധമാണ്. ഇന്ത്യയിൽ ഫാർമസിസ്റ്റ് ആകാൻ വേണ്ടുന്ന ഏറ്റവും കുറഞ്ഞ യോഗ്യത രണ്ട് വർഷ ഡിപ്ലോമാ കോഴ്‌സായ D.Pharm, പാസാവുക എന്നതാണ്. കൂടാതെ നാല് വർഷ B. Pharm, ആറു വർഷത്തെ Pharm D മുതലായ കോഴ്സുകൾബിരുദ കോഴ്സുകളും ലഭ്യമാണ്. ഫാർമക്കോളജി, മെഡിസിനൽ കെമിസ്ട്രി, ഫാർമസ്യുട്ടിക്സ്, ഫാർമകോഗ്‌നോസി, ഫാർമസി പ്രാക്ടീസ്, ഫാർമസ്യുട്ടിക്കൽ അനാലിസിസ് തുടങ്ങിയ സ്പെഷ്യാലിറ്റികളിൽ M.Pharm കോഴ്സും നടത്തി വരുന്നു.
 
വിദേശ രാജ്യങ്ങളിൽ ഫാർമസി മേഖല കുറേക്കൂടി വികസിതമാണ്. പല രാജ്യങ്ങളിലും രോഗികൾ കഴിക്കേണ്ട മരുന്നുകളുടെ ബ്രാൻഡും അളവും നിശ്ചയിക്കുന്നത്തും, അവയുടെ പാർശ്വഫലങ്ങൾ നിർണ്ണയിക്കുന്നതും '''ക്ലിനിക്കൽ ഫാർമസിസ്റ്റ്''' ആണ്. മരുന്നുകളുടെ നിർമ്മാണം, അവയുടെ സുരക്ഷാ പരിശോധനകൾ, ഉപയോഗക്രമം തീരുമാനിക്കൽ, ഔഷധ ഗവേഷണം തുടങ്ങിയ മേഖലകളിലും ഫാർമസിസ്റ്റിന് കൃത്യമായ പങ്കുണ്ട്. <ref>A Situational Analysis of Human Resource Issues in the Pharmacy Profession in Canada. Human Resources Development Canada, 2001. Accessed 15 July 2011.</ref>
"https://ml.wikipedia.org/wiki/ഫാർമസിസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്