"മാർക്കപ്പ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

499 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
{{prettyurl|Markup language}}
എഴുത്തിലും അച്ചടിയിലും മറ്റും അടയാളങ്ങളോ, അലങ്കാരങ്ങളോ ഒക്കെ നൽകുന്നത് പതിവാണല്ലോ, അങ്ങനെ ചെയ്യുന്നത് ശ്രദ്ധിക്കപ്പെടാൻ വേണ്ടിയോ , തരം തിരിക്കാൻ വേണ്ടിയോ അതല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കുവേണ്ടി ആയിരിക്കും, ഉദാഹരണത്തിന് അടിയിൽ വരയ്ക്കുക, കട്ടിയായി എഴുതുക തുടങ്ങിയ രീതികൾ, ഈ സംവിധാനത്തിന്റെ ആധുനിക പതിപ്പാണ് '''മാർക്കപ്പ് ഭാഷകൾ'''. പണ്ടുകാലങ്ങളിൽ ഗ്രന്ഥകർത്താവ് സമർപ്പിക്കുന്ന കൈയ്യെഴുത്തു പ്രതികളിൽ ഗ്രന്ഥ പരിശോധകൻ [[നീല]] പെൻസിൽ ഉപയോഗിച്ച് തിരുത്തലുകളും അതിനാവശ്യമായ നിർദ്ദേശങ്ങളും അടയാളങ്ങളും ഇട്ടിരുന്നു, അതിൽ നിന്നാണ് ഇങ്ങനെയൊരു ആശയവും മാർക്കപ്പ് ഭാഷ എന്ന പേരും ഉരുത്തിരിഞ്ഞത്, അടയാളപ്പെടുത്തുക എന്നതിന്റെ [[ഇംഗ്ലീഷ്|ഇംഗ്ലീഷാണ്]] "marking up". ഡിജിറ്റൽ മാധ്യമത്തിൽ മാർക്കപ്പിനു വേണ്ടി ടാഗുകളാണ് ഉപയോഗിക്കുന്നത്, മാർക്കപ്പ് നിർദ്ദേശങ്ങൾ ടാഗുകൾ ഉപയോഗിച്ചു കൊടുക്കാം, മാർക്കപ്പ് ചെയ്യപ്പെടേണ്ട വസ്ത്തു ടാഗിനുള്ളിലായിരിക്കും.
 
==പുറമെ നിന്നുള്ള കണ്ണികൾ==
2,501

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2837913" എന്ന താളിൽനിന്ന് ശേഖരിച്ചത്