"കുമാരസംഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
14:47, 11 ഡിസംബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manuspanicker പതിപ്പ് സേവ് ചെയ്യുന്നു.
വരി 1:
{{Prettyurl|Kumarasambhavam}}
{{For|കുമാരസംഭവം എന്ന ചലച്ചിത്രത്തെക്കുറിച്ചറിയാൻ|കുമാരസംഭവം (ചലച്ചിത്രം)}}
[[കാളിദാസൻ]] രചിച്ച പ്രശസ്തമായ മഹാകാവ്യമാണ്‌ '''കുമാരസംഭവം'''. [[സംസ്കൃതം|സംസ്കൃതഭാഷയിലെ]] പഞ്ചമഹാകാവ്യങ്ങളിലൊന്നാണിത്‍. <!-- [[കാളിദാസൻ|കാളിദാസന്റെ]] '''കുമാരസംഭവം''', [[രഘുവംശം]],[[ഭാരവി|ഭാരവിയുടെ]] [[കിരാതാർജ്ജുനീയം]], [[മാഘൻ|മാഘന്റെ]] [[ശിശുപാലവധം]], [[ശ്രീഹർഷൻ|ശ്രീഹർഷന്റെ]] [[നൈഷധം]] എന്നിവയാണവ. ഒരു മഹാകാവ്യത്തിനുവേണ്ട ലക്ഷണങ്ങൾ പ്രകാരം കുമാരസംഭവത്തിനു പ്രാധാന്യമില്ലെങ്കിലും മനസ്സിനു അധികം ഉല്ലാസം നൽകുന്നു എന്ന സവിശേഷത ഈ ഗ്രന്ഥത്തിനുണ്ട്. '''അസ്തി''' എന്നപദം കൊണ്ടാണ് കുമാരസംഭവം ആരംഭിച്ചിരിക്കുന്നത്. -->
,ശിവപാർവതിപറമേശ്വരന്മാരുടെ പ്രണയമാണ് സാരം. ശിവന്റെ പത്നിയായ സതിയുടെ ദേഹവിയോഗം മൂലം അദ്ദേഹം താപസ്സ്‌ ചെയ്യാൻ പോയി.അവിടെ ഹിമവാൻ പാർവതിയെ അയച്ചു.ശിവൻ അവളേ അനുഗ്രഹിച്ചു. പാർവതി തപസ്സു ചെയ്യുകയും ശിവൻ അവളേ വിവാഹം കഴിക്കുകയും ചെയ്‌തു. അങ്ങനെ നാരദന്റെ പ്രവചനം സത്യമായി.
ഇതാണ് കുമാരസംഭവത്തിന്റെ രത്നചുരുക്കം-->
 
== ഉള്ളടക്കം ==
കാളിദാസൻ ഈ ഗ്രന്ഥം എട്ട് സർഗ്ഗങ്ങളിലായാണ് രചിച്ചിരിക്കുന്നത്. ശിവപാർവതീപ്രണയമാണ് ഇതിലെ പ്രധാനപ്രതിപാദ്യവിഷയം.
Line 12 ⟶ 9:
=== എട്ടു സർഗ്ഗങ്ങളിലെ കഥ ===
 
യാഗാഗ്നിയിൽയോഗാഗ്നിയിൽ ശരീരം വെടിഞ്ഞ ദക്ഷപുത്രിയായ സതി ഹിമവാന്റെയും പത്നി മേനയുടെയും മകളായിപ്പിറക്കുന്നു. വിവാഹപ്രായമായ പാർവ്വതിയെ കണ്ട് നാരദമഹർഷി അവൾ ശിവന്റെ പത്നിയാകേണ്ടവളാണെന്ന് ഹിമവാനെ അറിയിക്കുന്നതും പാർവ്വതി തപസ്സിരിക്കുന്ന ശിവനെ ശുശ്രൂഷിക്കാൻ ആരംഭിക്കുന്നതും തുടർന്ന് പ്രതിപാദിക്കുന്നു. രണ്ടാം സർഗ്ഗത്തിൽ താരകാസുരന്റെ ചെയ്തികൾക്ക് പരിഹാരംതിരഞ്ഞ് ദേവന്മാർ ബ്രഹ്മാവിന്റെ അടുത്തെത്തുന്നതും ശിവപാർവ്വതീസംയോഗത്തിൽ ജനിക്കുന്നവനേ താരകനെ കൊല്ലാനാകൂ എന്ന് അദ്ദേഹം നിർദ്ദേശിക്കുന്നതും അതിനായി ഇന്ദ്രൻ കാമനെയും രതിയെയും വിളിച്ചുവരുത്തുന്നതുമാണ് വിവരിക്കുന്നത്.‍ മൂന്നാം സർഗ്ഗത്തിൽ തപസ്സിൽനിന്നുണരുന്ന ശിവൻ കാമദേവനെ ഭസ്മമാക്കുന്നതാണ്. നാലാം സർഗ്ഗം രതീവിലാപവും അഞ്ചാംസർഗ്ഗംപാർവതിയുടെ കഠിനതപസ്സും ഫലപ്രാപ്തിയും വർണ്ണിക്കുന്നു. ശിവപാർവ്വതിമാരുടെ വിവാഹമാണ് ആറ്, ഏഴ് സർഗ്ഗങ്ങളുറ്റെ വിഷയം. എട്ടാം സർഗ്ഗം ശിവപാർവതിമാരുടെ ശൃംഗാരകേളികളുടെ വർണ്ണനയാണ്.
 
=== പൂർണ്ണതയെ സംബന്ധിച്ച തർക്കം ===
ഗ്രന്ഥത്തിന്റെ പേരിന് ആസ്പദമായ സംഭവം - കുമാരന്റെ(സുബ്രഹ്മന്യന്റെ) ജനനം പ്രതിപാദിക്കുന്നില്ല എന്നതിനാൽ കുമാരസംഭവം ഒരു അപൂർണ്ണകൃതിയാണെന്ന് കരുതപ്പെടുന്നുണ്ട്. എന്നാൽ കുമാരസംഭവത്തി്ല് ഗൃഹസ്ഥാശ്രമത്തിന്റെ പ്രാധാന്യം ഉദ്ഘോഷിക്കുകയാണ് കാളിദാസന്റെ ലക്ഷ്യമെന്നും സ്കന്ദന്റെ ജനനത്തിന് വഴിയൊരുങ്ങുകവഴി കഥാനിർവ്വഹണം പൂർണ്ണമായി എന്നുമാണ് പണ്ഡിതരുടെ അഭിപ്രായം.<!-- രോഗബാധിതനായിത്തീർന്നതിനാൽ കാളിദാസൻ തന്റെ രചന ഈ സർഗ്ഗത്തോടെ അവസാനിപ്പിച്ചിരിക്കുന്നു. തുടർന്നുള്ള സർഗ്ഗങ്ങൾ കാളിദാസനുശേഷം വന്ന ഏതോ കവികളാണ് രചിച്ചിരിക്കുന്നത്. തുടർന്നുള്ള 9 സർഗ്ഗങ്ങളിലായി കാർത്തികേയന്റെ ജനനവും താരകാസുരവധവും വിവരിച്ചിരിക്കുന്നു. -->
 
== കുറിപ്പുകൾ ==go Ku l Jr a a thiyaakxbhd
ക. {{Note_label|ക|ക|none}} അസ്തി ഉത്തര‍സ്യാംഅസ്ത്യുത്തര‍സ്യാം ദിശി ദേവതാത്മാ<br />ഹിമാലയോ നാമ നഗാധിരാജ:<br />പൂർവാപരൗ തോയോനിധി വഹാഹ്യ<br />സ്ഥിത: പൃഥ്വിവ്യാം ഇവ മാനദണ്ഡ:
 
== അവലംബം ==
"https://ml.wikipedia.org/wiki/കുമാരസംഭവം" എന്ന താളിൽനിന്ന് ശേഖരിച്ചത്