"ഫൊൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ആധികാരികത}}
[[ആൽപ്സ്]] പർവ്വതത്തിന്റെ വടക്കെ ചരിവിൽ വീശുന്ന വരണ്ട [[കാറ്റ്|ഉഷ്ണക്കാറ്റാണ്]] '''ഫൊൻ'''. ഇതൊരു പ്രാദേശിക [[കാറ്റ്#പ്രാദേശികവാതങ്ങൾ|വാതമാണ് പ്രാദേശികവാതമാണ്]]. ആൽപ്സ് പർവ്വതത്തിന്റെ കിഴക്കെ ചരിവിലെ [[മഞ്ഞ്]] ഉരുകുന്നതിനും അവിടങ്ങളിൽ പുല്ല് വളരുന്നതിനും ഈ കാറ്റ് കാരണമാകുന്നു. ഇത് [[കാലി വളർത്തൽ|കാലിവളർത്തലിനെ]] വളരെയേറെ സഹായിക്കുന്നു. [[മുന്തിരി]]ക്കുലകൾ പാകമാകുന്നതിലും ഫൊൻ കാറ്റ് ഒരു നിർണ്ണായക പങ്കുവഹിക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഫൊൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്