"ഫൊൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫൊൻ കാറ്റ്
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
വരി 1:
{{ആധികാരികത}}
ആൽപ്‌സ് പർവതനിര കടന്ന് വടക്കൻ താഴ്വാരത്തേക്ക്‌ വീശുന്ന കാറ്റാണ് ഫൊൻ
[[ആൽപ്സ്]] പർവ്വതത്തിന്റെ വടക്കെ ചരിവിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റാണ് '''ഫൊൻ'''. ഇതൊരു പ്രാദേശിക [[കാറ്റ്|വാതമാണ്]]. പർവ്വതത്തിന്റെ കിഴക്കെ ചരിവിലെ മഞ്ഞ് ഉരുകുന്നതിന് ഈ കാറ്റ് കാരണമാകുകയും അവിടങ്ങളിൽ പുല്ല് വളരുന്നതിനിടയാക്കുകയും ചെയ്യുന്നു. ഇത് [[കാലി വളർത്തൽ|കാലിവളർത്തലിനെ]] വളരെയേറെ സഹായിക്കുന്നു. [[മുന്തിരി]]ക്കുലകൾ പാകമാകുന്നതിലും ഫൊൻ കാറ്റ് നിർണ്ണായക പങ്കുവഹിക്കുന്നു.
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ഫൊൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്