"തിരുത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
 
വരി 22:
 
==വാസസ്ഥലം==
[[File:Flathead grey mullet for sale.jpg|left|thumb|വിൽപ്പനക്ക് വച്ചിരിക്കുന്ന തിരുത മത്സ്യം]]
തിരുത ജലാശയങ്ങൾക്കടിത്തട്ടിലും കരയോടടുത്ത ആഴം കുറഞ്ഞ പ്രദേശങ്ങളിലുമാണ് ഇര തേടുന്നത്. ജലാശയത്തിനടിത്തട്ടിൽ ഇരതേടുന്നതിനാൽ ഇത്തരം മത്സ്യങ്ങളുടെ ആമാശയത്തിൽ ധാരാളം ചേറും ചെളിയും കടന്നുകൂടുക പതിവാണ്. കാലവർഷക്കാലത്ത് ധാരാളം [[എക്കൽ]] അടിഞ്ഞുകൂടുമ്പോൾ ഇവ കൂട്ടം കൂട്ടമായി നദീമുഖങ്ങളിലും കായലുകളിലും ഇരതേടാനെത്തുന്നു. തിരുത മത്സ്യം ഒരു [[സസ്യഭുക്ക്|സസ്യഭുക്കായിട്ടാണ്]] കണക്കാക്കപ്പെടുന്നതെങ്കിലും ഇവ ജന്തുപ്ലവങ്ങളെ ആഹാരമാക്കാറുണ്ട്.
[[Image:Mullet roe by comicpie in Taiwan.jpg|thumb|left|തിരുത മത്സ്യത്തെ ഉണക്കുന്നു. [[തായ്‌വാൻ|തായ്‌വാനിൽ]] നിന്നും]]
"https://ml.wikipedia.org/wiki/തിരുത" എന്ന താളിൽനിന്ന് ശേഖരിച്ചത്