"ജൂലൈ 2018 ചന്ദ്രഗ്രഹണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ജൂലൈ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.)No edit summary
വരി 1:
{| class="wikitable" align=right width=250
! bgcolor=#e7dcc3 colspan=2|പൂർണ്ണ ചന്ദ്രഗ്രഹണം<BR>27-28 ജൂലൈ, 2018
|-
| align=center colspan=2|Ecliptic north up<BR>[[File:Lunar eclipse chart close-2018Jul27.png|250px]]<BR>ഭൂമിയുടെ നിഴൽകേന്ദ്രത്തിലൂടെ ചന്ദ്രൻ കടുന്നുപോകും.
|-
|align=center bgcolor=#c0d0e0| [[സാരോസ് ചക്രം]] || 129 (38 of 71)
|-100-years.html
|align=center bgcolor=#c0d0e0| [[ഗാമ (ഗ്രഹണം)|ഗാമ]] || +0.1168
|-
!align=center bgcolor=#c0b0e0 colspan=2| ദൈർഘ്യം (hr:mn:sc)
|-
|align=center bgcolor=#b0a0e0 | പൂർണ്ണം || 1:42:57
|-
|align=center bgcolor=#c0a0e0 | ഭാഗികം || 3:54:32
|-
|align=center bicolour=#d0d0e0 | പെനമ്പ്രൽ || 6:13:48
|-
!align=center bgcolor=#a0d0e0 colspan=2| [[#Timing|സംക്രമം]] ([[UTC]])
|-
|align=center bgcolor=#d0d0e0 | P1 || 17:14:49
|-
|align=center bgcolor=#c0a0e0 | U1 || 18:24:27
|-
|align=center bgcolor=#b0a0e0 | U2 || 19:30:15
|-
|align=center bgcolor=#a0a0e0| Greatest || 20:21:44
|-
|align=center bgcolor=#b0a0e0 | U3 || 21:13:12
|-
|align=center bgcolor=#c0a0e0 | U4 || 22:19:00
|-
|align=center bgcolor=#d0d0e0 | P4 || 23:28:37
|}
 
2018 ജൂലൈ 27, 28 തീയതികളിലായി ഒരു പൂർണ്ണ ചന്ദ്രഗ്രഹണം സംഭവിക്കും. ഭൂമിയുടെ ഛായയുടെ കേന്ദ്രത്തിലൂടെ ചന്ദ്രൻ കടുന്നുപോകും. മുമ്പ് 2011 ജൂൺ 15ന് ആയിരുന്നു ഇത്തരത്തിൽ ഒരു കേന്ദ്ര ചന്ദ്രഗ്രഹണം നടന്നത്. ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഹ്രഹണമാണിത്. ചന്ദ്രൻ ഭൗമോച്ചത്തിലായിരിക്കുന്നതുകൊണ്ടാണ് ഗ്രഹണത്തിന് ദൈർഘ്യമേറുന്നത്. പൂർണ്ണ ഗ്രഹണ സമയം 103 മിനിറ്റ് വരെ നീളും.<ref>https://earth-chronicles.com/space/in-2018-the-longest-lunar-eclipse-will-take-place-in-100-years.html</ref> ഈ വർഷം നടക്കുന്ന രണ്ടാമത്തെ ചന്ദ്രഗ്രഹണമാണിത്. ആദ്യത്തേത് ജനുവരിയിലായിരുന്നു.<ref name="nsanu">{{Cite news|url=https://nsanu.com/2018/06/29/2018-july-lunar-eclipse/|title=നൂറ്റാണ്ടിലെ ദൈർഘ്യമേറിയ പൂർണ്ണ ചന്ദ്രഗ്രഹണം – ജൂലൈ 27,28 തീയതികളിൽ|date=2018-06-29|work=എൻ. സാനു|access-date=2018-07-02|language=ml-IN}}</ref>
 
"https://ml.wikipedia.org/wiki/ജൂലൈ_2018_ചന്ദ്രഗ്രഹണം" എന്ന താളിൽനിന്ന് ശേഖരിച്ചത്