"ജൂലൈ 2018 ചന്ദ്രഗ്രഹണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 11:
|[[File:Visibility Lunar Eclipse 2018-07-27.png|480px]]<BR>ദൃശ്യതാ ഭൂപടം
|}
 
==പശ്ചാത്തലം==
{{main|ചന്ദ്രഗ്രഹണം}}
 
പൗർണമിയിൽ മാത്രം അനുഭവപ്പെടുന്ന പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. പൗർണമി ദിവസം ഭൂമി ഇടയിലും സൂര്യൻ, ചന്ദ്രൻ എന്നിവ ഇരുവശങ്ങളിലുമായി ഏകദേശം നേർരേഖയിൽ വരുന്നു. എന്നാൽ എപ്പോഴെങ്കിലും ഇവ മൂന്നും കൃത്യം നേർ രേഖയിൽ വന്നാൽ, ചന്ദ്രനിൽ പതിയ്ക്കേണ്ട സൂര്യ പ്രകാശത്തെ ഭൂമി തടയുകയും ചന്ദ്രൻ ഭൂമിയുടെ നിഴലിലാവുകയും ചെയ്യുന്നു. ഇങ്ങനെയാണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്. എല്ലാ പൗർണമിയിലും ചന്ദ്രഗ്രഹണം ഉണ്ടാകാത്തിനു കാരണം ഭൂമി, സൂര്യൻ, ചന്ദ്രൻ ഇവ കൃത്യം നേർ രേഖയിൽ വരാത്തതാണ്. അപ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കാതെ അല്പം മാറിയാകും പതിക്കുക.<ref name="nsanu"/>
 
[[File:Animation_July_27_2018_lunar_eclipse_appearance.gif|360px]]
 
==അവലംബം==
"https://ml.wikipedia.org/wiki/ജൂലൈ_2018_ചന്ദ്രഗ്രഹണം" എന്ന താളിൽനിന്ന് ശേഖരിച്ചത്