"കലെൻഡുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
|subdivision = See text
|}}
'''മാരിഗോൾഡ്''' <ref>Stace, C. A. (2010). New Flora of the British Isles (Third ed.). Cambridge, U.K.: Cambridge University Press. ISBN 9780521707725.</ref>എന്നും അറിയപ്പെടുന്ന [[ആസ്റ്റ്രേസീ]]യിലെ [[ഡെയ്സി]] കുടുംബത്തിലുള്ള സപുഷ്പിയായ ബഹുവർഷകുറ്റിച്ചെടികളുടെ 15-20 സ്പീഷീസുകളുള്ള <ref> Calendula. Flora of China.</ref>ഒരു ജനുസ്സാണ് '''കലെൻഡുല''' (/ kəlɛndjuːlə /), <ref> Sunset Western Garden Book, 1995:606–607</ref>തെക്കുപടിഞ്ഞാറൻ ഏഷ്യ, പടിഞ്ഞാറൻ യൂറോപ്പ്, [[മൈക്രോനേഷ്യ|മൈക്റോനേഷ്യ]], മെഡിറ്ററേനിയൻ എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. കോൺ മാരിഗോൾഡ്, മാർഷ് മാരിഗോൾഡ്, ഡെസേർട്ട് മാരിഗോൾഡ് എന്നിവ മാരിഗോൾഡ് എന്നറിയപ്പെടുന്ന മറ്റ് സസ്യങ്ങളാണ്. ''ലിറ്റിൽ കലണ്ടർ, ലിറ്റിൽ ക്ലോക്ക്, ലിറ്റിൽ വെതർ ഗ്ലാസ്'' എന്നീ ആധുനിക ലാറ്റിൻ അർഥങ്ങളുള്ള ജീനസ് കാലെൻഡുലയാണ്.<ref>Shorter Oxford English Dictionary (6th ed.). United Kingdom: Oxford University Press. 2007. p. 3804. ISBN 0199206872.</ref>"മാരിഗോൾഡ്" എന്ന പൊതുനാമം <ref name = SOED>{{cite book|title=Shorter Oxford English Dictionary|edition=6th|year=2007|publisher=Oxford University Press|location=United Kingdom|isbn=0199206872|pages=3804}}</ref>കന്യാമറിയത്തെ സൂചിപ്പിക്കുന്നു. ഈ ജനുസ്സിൽ സാധാരണയായി കൃഷി ചെയ്യുന്നതും ഉപയോഗിച്ചിരിക്കുന്നതുമായ അംഗം [[പോട്ട് മാരിഗോൾഡ്]] (Calendula officinalis) ആണ്."കലെൻഡുല" എന്ന് പേരുള്ള ജനപ്രിയ ഹെർബൽ, കോസ്മെറ്റിക് ഉൽപന്നങ്ങൾ സി. ഒഫിഷിനാലിസിൽ നിന്നും ലഭിക്കുന്നു.
 
== വൈവിധ്യം==
"https://ml.wikipedia.org/wiki/കലെൻഡുല" എന്ന താളിൽനിന്ന് ശേഖരിച്ചത്