"വിവാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
കറക്റ്റ് ചെയ്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{Close Relationships}}
 
പരമ്പരാഗത സമൂഹങ്ങളിൽ പ്രായപൂർത്തിയായ സ്ത്രീപുരുഷന്മാരും ട്രാൻസ് ജെന്ഡറുകളുമൊക്കെ സമൂഹത്തിന്റെയും ജാതിമതങ്ങളുടെയും മിക്ക സന്ദർഭങ്ങളിൽ അവരുടെ ബന്ധു ജനങ്ങളുടേയും അംഗീകാരത്തോടെ ഒന്നിച്ചു ജീവിക്കാൻ ആരംഭിക്കുന്നതിന്റെ ചടങ്ങാണ്‌ '''വിവാഹം (Marriage)'''. മിക്ക വിവാഹങ്ങളും മതപരവും ഗോത്രപരവും ആയ ചടങ്ങുകളോടെയാണ് നടക്കുന്നതെങ്കിലും ചില വിവാഹങ്ങൾ അല്ലാതെയും നടത്താറുണ്ട്. ഒന്നിച്ചു ജീവിക്കാനും, ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും, അടുത്ത തലമുറയെ സൃഷ്ടിച്ച് വളർത്താനും പങ്കാളികൾക്ക് സാമൂഹികമായും മതപരമായും ഗോത്രപരമായും വിവാഹത്തോടെ അംഗീകാരം ലഭിക്കുന്നു. മിക്കരാജ്യങ്ങളിലും സർക്കാർ നിയന്ത്രിതമല്ലാതെ മതപരമായ-ഗോത്രപരമായ ആചാരങ്ങളിലൂടെ നടക്കുന്ന വിവാഹങ്ങളും എല്ലാ സർക്കാരുകളും അംഗീകരിക്കുന്നുണ്ട്. ഇന്ത്യൻപല നിയമപ്രകാരംരാജ്യങ്ങളിലും വിവാഹം കഴിക്കുന്നതിനായികഴിക്കുന്നത്തിനുള്ള സ്ത്രീക്ക്കുറഞ്ഞ പ്രായപരിധി 18 -വയസും പുരുഷന് 21 -വയസും പൂർത്തിയായിരിക്കണംവയസാണ്. പ്രായപൂർത്തിയായ വ്യക്തികൾക്ക് വിവാഹം കഴിക്കാതെ തന്നെ ഒന്നിച്ചു ജീവിക്കുവാനും ഇന്ത്യയിൽ നിയമം അനുവദിക്കുന്നുണ്ട്.
 
വിവാഹജീവിതം എന്ന സ്ഥാപനം സങ്കീർണ്ണമായ സാമ്പത്തിക ബന്ധങ്ങളിലൂടെ വികസിച്ചുവന്ന ഒന്നാണ്. അത് അതിലേർപ്പെടുന്ന വ്യക്തികളുടെ സ്വകാര്യസ്വത്തിന്റെ അവകാശക്രമങ്ങളേയും ദായക്രമങ്ങളേയും വ്യക്തമാക്കുന്നുണ്ട്. സ്വകാര്യ സ്വത്ത് എന്ന ആശയം വികസിച്ചിട്ടില്ലാത്ത സമൂഹങ്ങളിൽ ആധുനികകാലത്തെന്ന പോലുള്ള ബാന്ധവരീതികളല്ല ഉണ്ടായിരുന്നത്. ജാതിയും മതവും ഗോത്രവും ഇതിൽ വ്യക്തമായ പങ്കുവഹിക്കുന്നുണ്ട്.
വരി 12:
പ്രായപൂർത്തി ആകാത്ത കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിനെ '''ശൈശവ വിവാഹം (Child marriage)''' എന്നറിയപ്പെടുന്നു. ബാലവിവാഹവും, നിർബന്ധിത വിവാഹവും ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്. ശൈശവവിവാഹം നടത്തുന്നതും അതിൽ പങ്കെടുക്കുന്നതും ഇന്ത്യയിൽ ക്രിമിനൽ കുറ്റമാണ്. ശൈശവവിവാഹത്തിന് ഇരയായ കുട്ടിയുമായി പ്രായപൂർത്തിയായ പങ്കാളി നടത്തുന്ന ലൈംഗികബന്ധം ഗുരുതരമായ ബാലപീഡനത്തിന്റെ വകുപ്പിൽ ആണ് നമ്മുടെ രാജ്യത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്.
 
പ്രായപൂർത്തിയായ വ്യക്തികൾക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള അവകാശം വിവാഹജീവിതത്തിന് പുറമെ അനുവദിക്കാത്ത മതകീയ രാജ്യങ്ങളും നിലവിലുണ്ട്.
 
== വിവാഹപ്രായം ==
 
ഓരോ രാജ്യത്തും വിവിധ മതവിഭാഗങ്ങൾക്കിടയിലും വ്യത്യസ്തപ്രായമാണ് വിവാഹത്തിനായി നിശ്ചയിച്ചിട്ടുള്ളത്. ഇന്ത്യയിൽ സ്തീക്ക് 18 വയസ്സും പുരുഷന് 21 വയസ്സുമാണ് കുറഞ്ഞ വിവാഹപ്രായ പരിധി. എങ്കിലും 18 വയസ് കഴിഞ്ഞ സ്ത്രീ -പുരുഷസ്ത്രീപുരുഷ -ട്രാൻസ്ജെൻഡറുകൾക്ക് വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുവാൻ ഇന്ത്യൻ നിയമം അനുവദിക്കുന്നുണ്ട്.
 
== വിവിധതരം വിവാഹങ്ങൾ ==
 
* സ്പെഷൽ മാരേജ് ആക്ട് 1954 - എല്ലാ പ്രായപൂർത്തിയായ ഇന്ത്യക്കാർക്കും, അവരുടെ മതം, ജാതി, ഗോത്രം, ബന്ധുമിത്രാതികളുടെ അനുവാദം തുടങ്ങിയ യാതൊരു വിധ നിയന്ത്രങ്ങളുമില്ലാതെ, പൂർണ്ണമായും സർക്കാർ സംവിധാനത്തിലൂടെ വിവാഹം കഴിക്കുന്നതിനായി 1954 ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമമാണ് സ്പെഷൽ മാരേജ് ആക്റ്റ് 1954.
* [[ഹിന്ദു വിവാഹം]]
* [[മുസ്ലീം വിവാഹം]] - [[നിക്കാഹ്]]
"https://ml.wikipedia.org/wiki/വിവാഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്