"കലെൻഡുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
|subdivision = See text
|}}
'''മാരിഗോൾഡ്''' <ref>Stace, C. A. (2010). New Flora of the British Isles (Third ed.). Cambridge, U.K.: Cambridge University Press. ISBN 9780521707725.</ref>എന്നും അറിയപ്പെടുന്ന [[ആസ്റ്റ്രേസീ]]യിലെ [[ഡെയ്സി]] കുടുംബത്തിലുള്ള സപുഷ്പിയായ ബഹുവർഷകുറ്റിച്ചെടികളുടെ 15-20 സ്പീഷീസുകളുള്ള <ref> Calendula. Flora of China.</ref>ഒരു ജനുസ്സാണ് '''കലെൻഡുല''' (/ kəlɛndjuːlə /), <ref> Sunset Western Garden Book, 1995:606–607</ref>തെക്കുപടിഞ്ഞാറൻ ഏഷ്യ, പടിഞ്ഞാറൻ യൂറോപ്പ്, [[മൈക്രോനേഷ്യ|മൈക്റോനേഷ്യ]], മെഡിറ്ററേനിയൻ എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. കോൺ മാരിഗോൾഡ്, മാർഷ് മാരിഗോൾഡ്, ഡെസേർട്ട് മാരിഗോൾഡ് എന്നിവ മാരിഗോൾഡ് എന്നറിയപ്പെടുന്ന മറ്റ് സസ്യങ്ങളാണ്. "ചെറിയ''ലിറ്റിൽ കലണ്ടർ""little calendar", "ചെറിയലിറ്റിൽ ക്ലോക്ക്", ലിറ്റിൽ "littleവെതർ clock"അല്ലെങ്കിൽ "ചെറിയ കാലാവസ്ഥാ-ഗ്ലാസ്" "little weather-glass"'' എന്നീ ആധുനിക ലാറ്റിൻ അർഥങ്ങളുള്ള ജീനസ് കാലെൻഡുലയാണ്.<ref>Shorter Oxford English Dictionary (6th ed.). United Kingdom: Oxford University Press. 2007. p. 3804. ISBN 0199206872.</ref>"മാരിഗോൾഡ്" എന്ന പൊതുനാമം <ref name = SOED /> കന്യാമറിയത്തെ സൂചിപ്പിക്കുന്നു.
 
== ഡൈവേഴ്സിറ്റി ==
"https://ml.wikipedia.org/wiki/കലെൻഡുല" എന്ന താളിൽനിന്ന് ശേഖരിച്ചത്