"പോർക്കുളം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
ചെറിയ തിരുത്ത്
വരി 1:
[[കേരളം|കേരളത്തില്‍]] [[തൃശൂര്‍]] ജില്ലയിലെ [[കുന്നംകുളം|കുന്നംകുളത്തുനിന്ന്]] ഏകദേശം 5 കി മീറ്റര്‍ ദൂരത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപ്രദേശമാണ് '''പോര്‍ക്കുളം'''<ref>
http://www.india9.com/i9show/Porkulam-69046.htm</ref>. 13.47 ചതുരശ്ര കി മീ വിസ്തൃതിയുള്ളതും, 15192-ല്‍ പരം ജനങ്ങള്‍ വസിക്കുന്നതും, മൊത്തം 12 വാര്‍ഡുകളും കൂടിചേര്‍ന്നതാണ് പോര്‍ക്കുളം ഗ്രാമപഞ്ചായത്ത്<ref name=mm> {{cite news |title = ബാബു എം പാലിശേരി എം എല്‍ എ യുടെ വെബ്സൈറ്റില്‍ നിന്ന്|url = http://www.babumpalisserymla.org/porkulam.html |publisher = |date = |accessdate = |language =മലയാളം}}</ref>.
 
http://www.babumpalisserymla.org/porkulam.html</ref>.
 
==അതിര്‍ത്തികള്‍==
[[കടങ്ങോട്]], [[ചൊവ്വന്നൂര്‍]], [[കടവല്ലൂര്‍]], കടങ്ങോട്, [[കാട്ടകാമ്പാല്‍]] പഞ്ചായത്തുകള്‍, കുന്ദംകുളം[[കുന്നംകുളം]] മുനിസിപ്പാലിറ്റി<ref name=mm> {{cite news |title = ബാബു എം പാലിശേരി എം എല്‍ എ യുടെ വെബ്സൈറ്റില്‍ നിന്ന്|url = http://www.babumpalisserymla.org/porkulam.html |publisher = |date = |accessdate = |language =മലയാളം}}</ref>.
 
http://www.babumpalisserymla.org/porkulam.html</ref>.
 
==അടുത്തുള്ള പ്രധാന ക്ഷേത്രങ്ങള്‍==
വടക്കേക്കാട് ദേവീക്ഷേത്രം, കലശമല ശിവക്ഷേത്രം(അകതിയൂര്‍),
 
 
==പ്രധാന ആകര്‍ഷണങ്ങള്‍==
*കല്ലഴി കുന്ന് (നരിമടക്കുന്ന്)<ref name=mm> {{cite news |title = ബാബു എം പാലിശേരി എം എല്‍ എ യുടെ വെബ്സൈറ്റില്‍ നിന്ന്|url = http://www.babumpalisserymla.org/porkulam.html |publisher = |date = |accessdate = |language =മലയാളം}}</ref>
*വേദക്കാട് ഗുഹകള്‍<ref name=mm> {{cite news |title = ബാബു എം പാലിശേരി എം എല്‍ എ യുടെ വെബ്സൈറ്റില്‍ നിന്ന്|url = http://www.babumpalisserymla.org/porkulam.html |publisher = |date = |accessdate = |language =മലയാളം}}</ref>
 
==വിദ്യാലയങ്ങള്‍==
*സെന്‍റ് ജോസഫ് & സെന്‍റ് സിറില്‍സ് ഹൈസ്കൂള്‍ മങ്ങാട്.<ref name=mm> {{cite news |title = ബാബു എം പാലിശേരി എം എല്‍ എ യുടെ വെബ്സൈറ്റില്‍ നിന്ന്|url = http://www.babumpalisserymla.org/porkulam.html |publisher = |date = |accessdate = |language =മലയാളം}}</ref>
*എം കെ എം യു പി സ്കൂള്‍ പോര്‍ക്കുളം<ref name=mm> {{cite news |title = ബാബു എം പാലിശേരി എം എല്‍ എ യുടെ വെബ്സൈറ്റില്‍ നിന്ന്|url = http://www.babumpalisserymla.org/porkulam.html |publisher = |date = |accessdate = |language =മലയാളം}}</ref>
*ഡി വി എം എല്‍ പി സ്കൂള്‍ അകതിയൂര്‍<ref name=mm> {{cite news |title = ബാബു എം പാലിശേരി എം എല്‍ എ യുടെ വെബ്സൈറ്റില്‍ നിന്ന്|url = http://www.babumpalisserymla.org/porkulam.html |publisher = |date = |accessdate = |language =മലയാളം}}</ref>
 
==പഞ്ചായത്തിലെ പ്രശസ്തരായവര്‍==
[[സി.വി ശ്രീരാമന്‍]] (സാഹിത്യകാരന്‍) - 1987-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും, 2001-ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ച ശ്രീരാമന്‍ കുറെകാലം പോര്‍ക്കുളം ഗ്രാമപഞ്ചായത്തിന്‍റെ പ്രസിഡന്‍റായിരുന്നു<ref name=mm> {{cite news |title = ബാബു എം പാലിശേരി എം എല്‍ എ യുടെ വെബ്സൈറ്റില്‍ നിന്ന്|url = http://www.babumpalisserymla.org/porkulam.html |publisher = |date = |accessdate = |language =മലയാളം}}</ref>.
 
 
==അവലംബം==
"https://ml.wikipedia.org/wiki/പോർക്കുളം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്