"സ്ഖലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{ആധികാരികത}}
{{censor}}
സസ്തനികളിൽ ആൺജാതിയിൽ പെട്ട ജീവികളിൽ പ്രത്യുല്പാദന അവയവത്തിലൂടെ ബീജം വഹിക്കുന്ന ശുക്ലം പുറത്തുപോകുന്ന പ്രക്രിയയാണ് സ്‍ഖലനം'''സ്ഖലനം (Ejaculation)'''. ലൈംഗികമായ ഉത്തേജനത്തിന്റെ ഫലമായാണ‍് സ്‍ഖലനം സംഭവിക്കാറെങ്കിലും പോസ്‍‍ട്രേറ്റ് ഗ്രന്ഥി ഉത്തേജിക്കപ്പെടുമ്പോഴും, രോഗാനുബന്ധമായും, സ്‍ഖലനം സംഭവിക്കാറുണ്ട്. നിദ്രക്കിടെയും ചിലപ്പോൾ സ്‍ഖലനം സംഭവിക്കാം. ഇത് [[സ്വപ്‍നസ്‍ഖലനം]] എന്നപേരിലാണ‍്(Noctural അറിയപ്പെടുന്നത്emission) എന്നറിയപ്പെടുന്നു. രതിമൂര്ച്ചയനുഭവപ്പെട്ടാലും സ്‍ഖലനം സംഭവിക്കാത്ത അവസ്ഥയും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് [[സ്‍ഖലനരാഹിത്യം]] എന്നറിയപ്പെടുന്നു. വളരെ പെട്ടെന്നുതന്നെ സ്ഖലനം സംഭവിക്കുന്ന അവസ്ഥയാണ് [[ശീഘ്രസ്ഖലനം]]. <ref name="mathrubhumi-ക">{{cite web|title=സ്ഖലനം സ്വയം നിയന്ത്രിക്കാം|url=http://www.mathrubhumi.com/health/sex/sex-%28men%29/premature-ejaculation-8519.html|author=ഡോ. ഹരികൃഷ്ണൻ|date=|accessdate=10 ജൂലൈ 2014|publisher=മാതൃഭൂമി|type=ആരോഗ്യലേഖനം|language=മലയാളം|archiveurl=http://web.archive.org/web/20140710162411/http://www.mathrubhumi.com/health/sex/sex-%28men%29/premature-ejaculation-8519.html|archivedate=2014-07-10 16:24:11}}</ref> എന്നാൽ പ്രോസ്ട്രേറ്റ് ഗ്രന്ഥി നീക്കം ചെയ്തവരിൽ പൊതുവേ സ്ഖലനം സംഭവിക്കാറില്ല. എന്നാൽ ഇവർക്ക് രതിമൂർച്ഛ അനുഭവപ്പെടാറുണ്ട്.
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/സ്ഖലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്