"ഫ്രാൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ദേശിയ ഗാനത്തിൻ്റെ പേര് മലയാളത്തിലേക്ക് മാറ്റി.
വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 94:
|footnote1 = The overseas regions and collectivities form part of the [[French telephone numbering plan]], but have their own country calling codes: [[Guadeloupe]] +590; [[Martinique]] +596; [[ഫ്രഞ്ച് ഗയാന]] +594, [[Réunion]] and [[മായോട്ടെ]] +262; [[Saint Pierre et Miquelon]] +508. The overseas territories are not part of the French telephone numbering plan; their country calling codes are: [[New Caledonia]] +687, [[French Polynesia]] +689; [[Wallis and Futuna]] +681
}}
'''ഫ്രാൻ‌സ് ''' ([[:en:France|France]]) [[യൂറോപ്|പടിഞ്ഞാറൻ യൂറോപ്പിലെ]] പ്രമുഖ രാജ്യമാണ്. ആധുനിക നൂറ്റാണ്ടിലെ രാജ്യാന്തര വേദികളിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഈ രാജ്യം ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിലൊന്നാണ്. [[യൂറോപ്യൻ യൂണിയൻ|യൂറോപ്യൻ യൂണിയന്റെ]] സ്ഥാപകാംഗവും അതിൽ അംഗമായ ഏറ്റവും വലിയ രാജ്യവുമാണ് ഫ്രാൻസ്. [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] രൂപവത്കരണത്തിലും നിർണ്ണായക സ്വാധീനം ചെലുത്തിയ ഇവർ, യു.എൻ. [[രക്ഷാസമിതിയിലെ]] അഞ്ചു സ്ഥിരാംഗങ്ങളിലൊന്നാണ്.
 
[[മെഡിറ്ററേനിയൻ കടൽ|മെഡിറ്ററേനിയൻ കടലിന്റെയും]] [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്ലാന്റിക് മഹാസമുദ്രത്തിന്റെയും]] ഇടയിലുള്ള ഈ രാജ്യം തദ്ദേശീയരുടെ ഇടയിൽ ഹെക്സഗൺ എന്നും അറിയപ്പെടുന്നു. പഞ്ചഭുജാകൃതിയാണ് ഇതിനു കാരണം. [[ബെൽജിയം]], [[ലക്സംബർഗ്]], [[ജർമ്മനി]], [[സ്വിറ്റ്സർലൻഡ്]], [[ഇറ്റലി]], [[മൊണാക്കോ]], [[അണ്ടോറ|അൻഡോറ]], [[സ്പെയിൻ]] എന്നിവയാണ് ഫ്രാൻ‌സിന്റെ അയൽ‌രാജ്യങ്ങൾ.
"https://ml.wikipedia.org/wiki/ഫ്രാൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്