"ബ്രഹ്മപുരാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: id:Brahmapurana
യന്ത്രം പുതുക്കുന്നു, Replaced: ==പ്രമാണാധാരസൂചിക== → ==അവലംബം==
വരി 1:
{{Hindu scriptures}}
പതിനെട്ടു [[പുരാണങ്ങള്‍|മഹാപുരാണങ്ങളില്‍]] പ്രധാനപ്പെട്ട ഒന്നാണ് '''ബ്രഹ്മപുരാണം'''.ഇരുപത്തിനാലായിരം(24,000) ശ്ലോകങ്ങളുള്ള ബ്രഹ്മപുരാണത്തെ പൂര്‍വ്വ ഭാഗമെന്നും(''former part'') ഉത്തര ഭാഗമെന്നും (''later part'') രണ്ടായി തിരിച്ചിരിക്കുന്നു. പ്രപഞ്ച സൃഷ്ടിയെയും, [[ശ്രീരാമന്‍|രാമന്റേയും]], [[ശ്രീകൃഷ്ണന്‍|കൃഷ്ണന്റേയും]] ജീവിതത്തേയും പ്രവൃത്തികളേയുമാണ് പൂര്‍വ്വഭാഗം പ്രതിപാദിക്കുന്നത്. ഉത്തരഭാഗത്തിന്റെ പ്രതിപാദ്യ വിഷയം പുണ്യകേന്ദ്രങ്ങളിലൊന്നായ ''പുരുഷോത്തമ തീര്‍ത്ഥമാണ്''.
==അവലംബം==
==പ്രമാണാധാരസൂചിക==
*[[w:Brahma Purana|ആംഗലേയ വിക്കി ലേഖനം]]
==കൂടുതല്‍ വായനയ്ക്ക്==
"https://ml.wikipedia.org/wiki/ബ്രഹ്മപുരാണം" എന്ന താളിൽനിന്ന് ശേഖരിച്ചത്