"വിവാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{Close Relationships}}
 
ആധുനികപരമ്പരാഗത സമൂഹങ്ങളിൽ പ്രായപൂർത്തിയായ സ്ത്രീയും-സ്ത്രീപുരുഷന്മാരും പുരുഷനും-ട്രാൻസ് ജെന്ഡറുകളുമൊക്കെ ട്രാൻസ്ജെന്ഡറും സമൂഹത്തിന്റേയുംസമൂഹത്തിന്റെയും ജാതിമതത്തിന്റെയുംജാതിമതങ്ങളുടെയും മിക്ക സന്ദർഭങ്ങളിൽ അവരുടെ ബന്ധു ജനങ്ങളുടേയും അംഗീകാരത്തോടെ കുടുംബമായി ഒന്നിച്ചു ജീവിക്കാൻ ആരംഭിക്കുന്നതിന്റെ ചടങ്ങാണ്‌ '''വിവാഹം (Marriage)'''. മിക്ക വിവാഹങ്ങളും മതപരവും ഗോത്രപരവും ആയ ചടങ്ങുകളോടെയാണ് നടക്കുന്നതെങ്കിലും ചുരുക്കം ചില വിവാഹങ്ങൾ അല്ലാതെയും നടത്താറുണ്ട്. ഒന്നിച്ചു ജീവിക്കാനും, ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും, അടുത്ത തലമുറയെ സൃഷ്ടിച്ച് വളർത്താനും ദമ്പതികൾക്ക്പങ്കാളികൾക്ക് സാമൂഹികമായും മതപരമായും ജാതിപരമായും കുടുംബപരമായുംഗോത്രപരമായും വിവാഹത്തോടെ അംഗീകാരം ലഭിക്കുന്നു. മിക്കരാജ്യങ്ങളിലും സർക്കാർ നിയന്ത്രിതമല്ലാതെ മതപരമായ-ഗോത്രപരമായ ആചാരങ്ങളിലൂടെ നടക്കുന്ന വിവാഹങ്ങളും എല്ലാ സർക്കാരുകളും അംഗീകരിക്കുന്നുണ്ട്. ഇന്ത്യയിൽഇന്ത്യൻ പ്രായപൂർത്തിയായനിയമപ്രകാരം വിവാഹം കഴിക്കുന്നതിനായി സ്ത്രീക്ക് 18 സ്ത്രീ-പുരുഷവയസും പുരുഷന് 21 -ട്രാൻസ്ജെൻഡറുകൾക്ക്വയസും പൂർത്തിയായിരിക്കണം. പ്രായപൂർത്തിയായ വ്യക്തികൾക്ക് വിവാഹം കഴിക്കാതെ തന്നെ ഒന്നിച്ചു ജീവിക്കുവാനും കുടുംബം കെട്ടിപ്പടുക്കുവാനുംഇന്ത്യയിൽ നിയമത്തിന്റെനിയമം അംഗീകാരമുണ്ട്അനുവദിക്കുന്നുണ്ട്.
 
വിവാഹജീവിതം എന്ന സ്ഥാപനം സങ്കീർണ്ണമായ സാമ്പത്തിക ബന്ധങ്ങളിലൂടെ വികസിച്ചുവന്ന ഒന്നാണ്. അത് അതിലേർപ്പെടുന്ന വ്യക്തികളുടെ സ്വകാര്യസ്വത്തിന്റെ അവകാശക്രമങ്ങളേയും ദായക്രമങ്ങളേയും വ്യക്തമാക്കുന്നുണ്ട്. സ്വകാര്യ സ്വത്ത് എന്ന ആശയം വികസിച്ചിട്ടില്ലാത്ത സമൂഹങ്ങളിൽ ആധുനികകാലത്തെന്ന പോലുള്ള ബാന്ധവരീതികളല്ല ഉണ്ടായിരുന്നത്. ജാതിയും മതവും ഗോത്രവും ഇതിൽ വ്യക്തമായ പങ്കുവഹിക്കുന്നുണ്ട്.
ചില [[പാശ്ചാത്യ രാജ്യങ്ങൾ|രാജ്യങ്ങളിൽ]] ഇത് ഒരു ഉടമ്പടി ആയും അംഗീകരിച്ചിരിക്കുന്നു. കഴിഞ്ഞഎന്നാൽ കുറെആധുനിക വർഷങ്ങളായിസമൂഹങ്ങളിൽ, പ്രത്യേകിച്ച് വിദേശ വികസിത രാജ്യങ്ങളിൽരാഷ്ട്രങ്ങളിൽ, ദമ്പതികൾ തമ്മിൽവ്യക്തികൾ ഒരുമിച്ച് താമസിക്കാൻ തീരുമാനമെടുക്കുകയും അതേ സമയം വിവാഹം എന്ന ഉടമ്പടിയിൽ നിന്നകന്നു നിൽക്കുകയും ചെയ്യുന്നു. ഇതിനെ '''ലിവിങ് ടുഗെതർ (Living Together)''' എന്ന് പറയുന്നു. ഇന്ത്യയിലും ധാരാളം മനുഷ്യർ ലിവിങ് ടുഗെതർ, '''കോഹാബിറ്റേഷൻ (Cohabitation)''' തുടങ്ങിയ രീതികൾ അവലംബിക്കാറുണ്ട്. വിവാഹമെന്ന വ്യവസ്ഥിതിയുടെ സങ്കീർണതകളും ന്യൂനതകളും മറ്റുമാണ് അത് ഒഴിവാക്കുവാനായി അവർ ചൂണ്ടിക്കാട്ടുന്നത്.
 
ഇന്ന് ഭൂരിഭാഗം രാജ്യങ്ങളിലും പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം മാത്രമാണ് നിയമപരമായും സാമൂഹികപരമായുംസാമൂഹികമായും അംഗീകാരമുള്ളത്. എന്നാൽ പല രാജ്യങ്ങളിലുംരാജ്യങ്ങളും ഒരേട്രാൻസ്ജെൻഡറുകൾക്കും ലിംഗത്തിൽപെട്ടവരും ട്രാൻസ്ജെൻഡറുകളുംസ്വവർഗാനുരാഗികൾക്കും തമ്മിലുള്ളവിവാഹത്തിന് വിവാഹത്തിനും നിയമപരമായ അംഗീകാരം നൽകുന്നുണ്ട്. ഇതിനെ '''വിവാഹ സമത്വം (Marriage Equality)''' എന്ന് പറയുന്നു. ഒരേസമയം ഒന്നിലധികം ഭാര്യമാരോ അല്ലെങ്കിൽ ഒന്നിലധികം ഭർത്താക്കന്മാരേയോ അംഗീകരിക്കുന്ന പരമ്പരാഗത സമൂഹങ്ങളുംസമുദായങ്ങളും മതങ്ങളും നിലവിലുണ്ട്.
 
പ്രായപൂർത്തി ആകാത്ത കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിനെ '''ശൈശവ വിവാഹം (Child marriage)''' എന്നറിയപ്പെടുന്നു. ബാലവിവാഹവും, നിർബന്ധിത വിവാഹവും ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്. ശൈശവവിവാഹം നടത്തുന്നതും അതിൽ പങ്കെടുക്കുന്നതും ഇന്ത്യയിൽ ക്രിമിനൽ കുറ്റമാണ്. ശൈശവവിവാഹത്തിന് ഇരയായ കുട്ടിയുമായി പ്രായപൂർത്തിയായ പങ്കാളി നടത്തുന്ന ലൈംഗികബന്ധം ഗുരുതരമായ ബാലപീഡനത്തിന്റെ വകുപ്പിൽ ആണ് നമ്മുടെ രാജ്യത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്.
ബാലവിവാഹവും നിർബന്ധിച്ചുള്ള വിവാഹവും നിയമപരമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിരോധിച്ചിട്ടുണ്ട്. വ്യക്തികൾക്ക് ലൈംഗികത ആസ്വദിക്കാനുള്ള അവകാശം വിവാഹബന്ധത്തിന് പുറമെ അനുവദിക്കാത്ത മതരാജ്യങ്ങളും നിലവിലുണ്ട്.
 
പ്രായപൂർത്തിയായ വ്യക്തികൾക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള അവകാശം വിവാഹജീവിതത്തിന് പുറമെ അനുവദിക്കാത്ത മതകീയ രാജ്യങ്ങളും നിലവിലുണ്ട്.
 
== വിവാഹപ്രായം ==
"https://ml.wikipedia.org/wiki/വിവാഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്