"ഫ്രെഡെറിക് ചാൾസ് ഫ്രേസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Ranjithsiji എന്ന ഉപയോക്താവ് Frederic Charles Fraser എന്ന താൾ ഫ്രെഡെറിക് ചാൾസ് ഫ്രേസർ എന്നാക്കി മാറ്റിയിരിക്കുന്നു: മലയാളമാക്കുന്നു
adding pu
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{PU|Frederic Charles Fraser}}
[[Odonata|തുമ്പികളിൽ]] സവിശേഷതാത്പര്യമുണ്ടായിരുന്ന ഒരു [[England|ഇംഗ്ലീഷ്]] [[entomologist|പ്രാണിശാസ്ത്രജ്ഞനായിരുന്നു]] '''Frederic Charles Fraser''' (ജനനം 15 ഫെബ്രുവരി 1880, [[Woolwich]] -ൽ &ndash;മരണം 2 മാർച്ച് 1963, [[Linwood]] -ൽ). [[Lieutenant-Colonel (United Kingdom)|ലെഫ്റ്റനന്റ് കേണൽ]] പദവിയിലുള്ള ഒരു ആർമി [[surgeon]] ആയി ഇന്ത്യയിൽ ജോലി ചെയ്ത അദ്ദേഹം തന്റെ പിൽക്കാല ജീവിതം മുഴുവൻ തുമ്പികളെപ്പറ്റി പഠിക്കാനായി മാറ്റിവച്ചു. തന്റെ ശേഖരം നിലവിലുള്ള [[Natural History Museum, London|ബ്രിട്ടീഷ് മ്യൂസിയത്തിലാണ്]] അദ്ദേഹം പഠനങ്ങൾ നടത്തിയത്. <!-- Fraser's correspondence with [[A. Eric Gardner]] is in the library of the Natural History Museum, London. Fraser's correspondence with the Irish odonatologist [[Niall McNeill]] is in the [[Oxford University Museum]]. He was a fellow of the [[Royal Entomological Society]]. -->
<!--
"https://ml.wikipedia.org/wiki/ഫ്രെഡെറിക്_ചാൾസ്_ഫ്രേസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്