"വിശപ്പിന്റെ വിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
| gross =
}}
'''''വിശപ്പിന്റെ വിളി''''' എന്നത് 1952ൽ [[മുതുകുളം രാഘവൻ പിള്ള]]രചിച്ച് മോഹൻ റാവു സംവിധാനം ചെയ്ത കുഞ്ചാക്കോയും കെ.വി കോശിയും ചേർന്നു നിർമ്മിച്ച ചലച്ചിത്രമാണ്. ഉദയായുടെ ബാനറിൽ ആണ് ഇത് പുറത്ത് വന്നത്.<ref>[http://www.malayalasangeetham.info/m.php?901 മലയാളം മൂവി ഡാറ്റാബേസ്]</ref>. [[പ്രേം നസീർ]] (അബ്ദുൾ ഖാദർ), [[തിക്കുറിശ്ശി]], [[കുമാരി തങ്കം]] [[പങ്കജവല്ലി]] [[എസ്.പി. പിള്ള]] തുടങ്ങിയവർ വേഷമിട്ട ഈ ചിത്രം ഒരു ചെറിയ ബജറ്റിൽ ചെയ്ത ചിത്രമാണെങ്കിലും വൻ വിജയമായി. 1952ൽ പത്ത് സിനിമ ഉണ്ടായിരുന്നെങ്കിലും [[അമ്മ (ചലച്ചിത്രം)|അമ്മ]] മാത്രമാണ് വേറെ വിജയിച്ചത്.[[പ്രേംനസീർ]] നായകനായി അഭിനയിച്ച രണ്ടാമത് ചലച്ചിത്രമാണ് '''വിശപ്പിന്റെ വിളി'''. ആദ്യസിനിമയായ [[മരുമകൾ (ചലച്ചിത്രം)|മരുമകളിൽ]]അബ്ദുൾ ഖാദർ എന്നപേരിൽ അഭിനയിച്ചശേഷം ഈ ചിത്രത്തിലാണ് തിക്കുറിശ്ശിയുടെ നിർദ്ദേശപ്രകാരം പ്രേം നസീർ എന്ന പേർ സ്വീകരിച്ചത്.<ref>Mohandas Kalariykkal. (April 2011). [http://www.janmabhumidaily.com/detailed-story?newsID=136823&page=0&subpage=1 "അബ്ദുൾ ഖാദർ പ്രേം നസീർ ആയ കഥ"] (in [[Malayalam]]). ''[[Janmabhumi]]''. Retrieved April 28, 2011.</ref>
==താരനിര<ref>{{cite web|title= ഹലൊ ഡാർലിങ്ങ് (1975)|url=http://www.malayalachalachithram.com/movie.php?i=609|publisher=malayalachalachithram|accessdate=2018-05-29|}}</ref>==
 
{| class="wikitable"
|-
! ക്ര.നം. !! താരം !!വേഷം
|-
| 1 ||[[പ്രേം നസീർ]] || [[പ്രേം നസീർ]] (അബ്ദുൾ ഖാദർ),, [[]] [[]] [[]]
|-
| 2 || [[തിക്കുറിശ്ശി]] ||
|-
| 3||[[അടൂർ പങ്കജം]] ||
|-
| 4||[[കുമാരി തങ്കം]] ||
|-
| 5 ||[[പങ്കജവല്ലി]] ||
|-
| 6 ||[[എസ്.പി. പിള്ള]] ||
|-
|7 ||[[ശശികുമാർ]] ||
|-
| 8||[[ബേബി ഗിരിജ]] ||
|}
 
==പാട്ടരങ്ങ്<ref>https://malayalasangeetham.info/m.php?901</ref>==
Line 32 ⟶ 52:
| '''നമ്പർ.''' || '''പാട്ട്''' || '''പാട്ടുകാർ''' ||'''രാഗം'''
|-
|1||അമ്മാ ആരിനിയാലംബം || തരം തിരിക്കാത്തത് || [[]]
|-
|2||ചിന്തയിൽ നീറുന്ന || [[ജോസ് പ്രകാശ്]],[[കവിയൂർ രേവമ്മ]] ||
|-
|3||ഹാ ഹാ ജയിച്ചുപോയി ഞാൻ || [[ജിക്കി]] || [[]]
|-
|4||കരയാതെന്നോമനക്കുഞ്ഞേ || [[കവിയൂർ രേവമ്മ]] || [[]]
|-
|5||കുളിരേകിടുന്ന കാറ്റേ || [[എ.എം. രാജ|എ.എം. രാജ]], [[കവിയൂർ രേവമ്മ]] ||
|-
|6||മോഹിനിയേ എൻ ആത്മ || [[എ.എം. രാജ|എ.എം. രാജ]],[[പി. ലീല]] ||
|-
|7||നിത്യസുന്ദരസ്വർഗ്ഗം || തരം തിരിക്കാത്തത് ||
|-
|8||പാവന ഹൃദയം || [[എ എം രാജ]] ||
|-
|9||പോയിതുകാലം || തരം തിരിക്കാത്തത് ||
|-
|10||രമണൻ (സംഗീതനാടകം) || [[എ.എം. രാജ|എ.എം. രാജ]],[[പി. ലീല]] [[കവിയൂർ രേവമ്മ]][[ജോസ് പ്രകാശ്]] ||
|-
|11|| സഖിയാരോടും || [[മോത്തി]] ,[[പി. ലീല]] ||
|-
|12||ഉന്നത നിലയിൽ || [[എ എം രാജ]] ||
|}
 
"https://ml.wikipedia.org/wiki/വിശപ്പിന്റെ_വിളി" എന്ന താളിൽനിന്ന് ശേഖരിച്ചത്