"ക്യൂബ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

References
(ചെ.)No edit summary
വരി 66:
1956-ൽ ഒരു ചെറിയ സംഘം സൈനികരോടൊപ്പം കാസ്ട്രോ ക്യൂബയുടെ തെക്കു കിഴക്കൻ തീരത്തെ ,സിയേറാ മയിസ്ത്ര മലനിരകളിൽ താവളമുറപ്പിച്ചു. [[ചെ ഗെവാറ]]<nowiki/>യുടെ സഹായത്തോടെ ഗറില്ലാ യുദ്ധം ആരംഭിച്ചു. ഗറില്ലായുദ്ധം ചെറുത്തു നില്ക്കാനാവാതെ 1959-ൽ ബാറ്റിസ്റ്റ ക്യൂബ യിൽ നിന്നു പാലായനം ചെയ്തു. കാസ്ട്രോ ക്യൂബയുടെ ഭരണാധികാരിയായി. 1965 -ൽ കമ്യൂണിസ്റ്റ് പാർട്ടി ക്യൂബയിലെ ഏക രാഷ്ട്രീയ പാർട്ടിയായി. ക്യൂബയുടെ റഷ്യൻ ചായ്വ് അമേരിക്കയെ അലോസരപ്പെടുത്തി, അണുയുദ്ധത്തിനറെ വക്കു വരെ എത്തിച്ചു<ref>{{Cite web|url=https://www.encyclopedia.com/history/united-states-and-canada/us-history/cuban-missile-crisis|title=Cuban Missile crisis|access-date=2018-06-27|last=|first=|date=|website=|publisher=}}</ref>
 
==== ക്യൂബ ഇന്ന് ====
2008-ൽ ഫിദൽ കാസ്ട്രോ സ്ഥാനമൊഴിഞ്ഞശേഷം അടുത്ത പത്തു വർഷം റൗൾ കാസ്ട്രോ ആയിരുന്നു പ്രസിഡന്റ് . 2018 ഏപ്രിൽ 1-ന് മിയേൽ ഡയസ് കനേൽ ക്യൂബയുടെ ഇരപത്തഞ്ചാമത്തെ പ്രസിഡന്റായി<ref>{{Cite web|url=https://slate.com/news-and-politics/2018/04/cuba-now-has-a-non-castro-president-but-dont-expect-huge-changes.html|title=Cuba now has a non-Castro President|access-date=2018-06-27|last=|first=|date=|website=|publisher=}}</ref>. യു. എസ്.എ യുമായുള്ള ബന്ധത്തിൽ അയവു വന്നിട്ടുണ്ട്. ക്യൂബക്കകത്ത് വ്യാവസായിക-സാമ്പത്തിക നയങ്ങളും ഉദാരവത്കരിക്കപ്പെട്ടിരിക്കുന്നു<ref>{{Cite web|url=https://www.researchgate.net/publication/268275457|title=A PRELIMINARY NETWORK ANALYSIS OF ECONOMIC LIBERALIZATION IN CUBA|access-date=2018-06-27|last=Rivera|first=Mario|date=|website=Researchgate|publisher=}}</ref>.
 
"https://ml.wikipedia.org/wiki/ക്യൂബ" എന്ന താളിൽനിന്ന് ശേഖരിച്ചത്