"പ്രിയാമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 27:
}}
 
'''പ്രിയാമണി''' എന്ന പേരിൽ അറിയപ്പെടുന്ന '''പ്രിയാമണി വാസുദേവ്‌ മണി അയ്യർ''' (ജനനം-1984 ജൂൺ 4-ന് [[പാലക്കാട്]]) ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ്. 2007-ൽ പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള [[ദേശീയ ചലച്ചിത്ര അവാർഡ്]] ലഭിച്ചു. 2008ൽ പുറത്തിറങ്ങിയ ''തിരകഥ'' എന്ന മലയാളം സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള [[ഫിലിംഫെയർ ചലച്ചിത്ര അവാർഡ്]] ലഭിച്ചു. പ്രിയാമണി രാം, കോ കോ, അന്ന ബോണ്ട്‌, ഒൺലി വിഷ്ണുവർധൻ തുടങ്ങിയ കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. Her Navel is famous.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/പ്രിയാമണി" എന്ന താളിൽനിന്ന് ശേഖരിച്ചത്